KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഹാർബർ മുതൽ കാപ്പാട് വരെയുള്ള റോഡ് ഗതാഗത യോഗ്യമാക്കാത്തതിൽ ഭാരതിയ മത്സ്യപ്രവർത്തകസംഘം പ്രതിഷേധിച്ചു. രണ്ടു വർഷമായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡിലൂടെയുള്ള യാത്ര നിരവധി കാൽനട യാത്രകരെയും...

  കൊയിലാണ്ടി: റെയിൽവെ അവഗണനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നേതൃത്വത്തിൽ സ്റ്റേഷൻ പരിസരത്ത് ധർണ്ണയും ജനകീയ ഒപ്പു ശേഖരണവും നടത്തി. വെട്ടിക്കുറച്ച സ്ലീപ്പർ കോച്ചുകൾ പുനസ്ഥാപിക്കുക, സാധാരണക്കാരുടെ...

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഈ മാസം 30, 31 തിയ്യതികളിൽ കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ് ൽ നടക്കും. സംഘാടക സമിതി യോഗം 6ന്...

കൊയിലാണ്ടി: ഉപജില്ല കായിക മേള കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. മൂന്ന് ദിവസങ്ങളായി നടക്കുന്ന മത്സരം നഗരസഭ ചെയർ പേഴ്സൻ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചയ്തു....

കൊയിലാണ്ടി: നടുവത്തൂർ കണ്ണച്ചാട്ടിൽ ബേബി (47) നിര്യാതയായി. പരേതനായ ഗോപാലൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: ജ്യോതിഷ്, ജിധീഷ്, സുധീഷ്.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 5 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

വടകര: വട്ടോളി പ്രവീണാലയം കെ കാർത്ത്യായനി ടീച്ചർ (87) നിര്യാതയായി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ റിട്ട. അധ്യാപികയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിന് കൈമാറി. ഭർത്താവ്: പരേതനായ...

കൊയിലാണ്ടി: കക്കുളത്ത് പാടശേഖരത്തിൽ ഞാറുനടീൽ ഉത്സവം നടന്നു. കൃഷി ശ്രീകാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ രണ്ടേക്കറോളം സ്ഥലത്താണ് കൃഷിയിറക്കുന്നത്. ഞാറുനടീൽ ഉത്സവം നഗരസഭ വൈസ് ചെയർമാൻ അഡ്വ....

കൊയിലാണ്ടി: നാടകോത്സവം ആരംഭിച്ചു. കേരള സംഗീത നാടക അക്കാദമി പൂക്കാട് കലാലയത്തിൽ വെച്ച് നടത്തുന്ന അമേച്ച്വർ നാടകോത്സവം ആരംഭിച്ചു. പരിപാടി കൊയിലാണ്ടി എം എൽ എ കാനത്തിൽ...