കൊയിലാണ്ടി: രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്ന് മാത്രമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം രാജ്യത്തോടുള്ള വെല്ലുവിളിയാണെന്നും ഇത് രാജ്യത്തെ ജനങ്ങൾ അഗീകരിക്കില്ലെന്നും എൻ.സി.പി. സംസ്ഥാന...
Koyilandy News
കൊയിലാണ്ടി: ശാസ്ത്രമേളക്കിടയിൽ കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരികെ നൽകി വ്യാപാരി മാതൃകയായി. കൊയിലാണ്ടി സ്റ്റേഡിയത്തിലെ മിൽമ ബൂത്തുടമയും, വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്...
ലോകാരാധ്യയായ ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനവും സമുചിതമായി ആചരിച്ചു. കൊല്ലം ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും...
കൊയിലാണ്ടി: കളമശ്ശേരി ബോംബ് സ്ഫോടന പശ്ചാത്തലത്തിൽ സുരക്ഷയുടെ ഭാഗമായി സ്കൂൾ ശാസ്ത്രമേളയിൽ ബോംബ് സ്ക്വോഡും, ഡോഗ് സ്ക്വോഡും പരിശോധന നടത്തി. കൂടുതൽ ആളുകൾ എത്തിച്ചേരുന്ന സ്ഥലങ്ങളിൽ സുരക്ഷയുടെ...
റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി പരിസ്ഥിതി സൗഹൃദ വല്ലങ്ങൾ സ്ഥാപിച്ചു
കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെങ്ങോലകൊണ്ട് നിർമ്മിച്ച വല്ലങ്ങൾ സ്ഥാപിച്ചു. ശാസ്ത്രോത്സവം നടക്കുന്ന നാലു വിദ്യാലയങ്ങളിലും പരിസ്ഥിതി സൗഹൃദ...
കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം കൊയിലാണ്ടിയിൽ ആരംഭിച്ചു. കൊയിലാണ്ടി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ കെ. മുരളീധരൻ എം. പി. മേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു....
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പലസ്തിൻ ഐക്യദാർഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി. DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം...
കൊയിലാണ്ടി: കൊല്ലം പുതിയ പറമ്പത്ത് ശ്രീധരൻ (70) നിര്യാതനായി. കൊയിലാണ്ടിയിലെ ആദ്യ കാല ഓട്ടോ ഡ്രൈവർ ആയിരുന്നു. ഭാര്യ: ദേവി. മക്കൾ: സിന്ധു, സന്ധ്യ. സീന. മരുമക്കൾ:...
ബാലുശ്ശേരി - കൂമുള്ളി: 72-ാം വയസിലും അടിപതറാതെ ചുവട് തെറ്റാതെ തിറയാട്ട രംഗത്ത് സജീവമായി ശ്രീധരൻ പണിക്കർ. കൂനഞ്ചേരി കുറുമ്പ്രനാട്ടിലെ തിറയുത്സവത്തിൻ്റെ തുടക്കം കുറിച്ചുകൊണ്ട് കൂമുള്ളി വെള്ളിലാട്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 31 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...