KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ പുതിയ കാവിൽ ക്ഷേത്രത്തിൽ നാലാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം 2023 ഡിസംബർ 31 മുതൽ 2024 ജനുവരി 7 വരെ നടക്കുന്നു. സപ്താഹത്തിന്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 1 തിങ്കളാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 1 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.ജിതിൻ  (9. 00am to 7.00pm) ഡോ. ജാസ്സിം...

കൊയിലാണ്ടി: മില്ലറ്റ് സൈദ്ധാന്തികനും പ്രചാരകനും പ്രഭാഷകനുമായ വടയക്കണ്ടി നാരായണൻ രചിച്ച 'ചെറുധാന്യ പെരുമ' എന്ന പുസ്തകം കഥാകാരൻ യുകെ കുമാരൻ പ്രകാശനം ചെയ്തു. ബിനീഷ് ചേമഞ്ചേരി ഏറ്റുവാങ്ങി....

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 5 കോടി ചിലവിൽ നാലമ്പലം ചെമ്പടിച്ചുള്ള പുനരുദ്ധാരണ പ്രവർത്തനം സമയബന്ധിതമായി പൂർത്തീകരിക്കാൻ നവീകരണ കമ്മിറ്റി വിളിച്ചു ചേർത്ത ഭക്തജന സംഗമം തീരുമാനിച്ചു....

പേരാമ്പ്ര : സിൽവർ കോളേജ് എൻ.എസ് എസ് യൂണിറ്റ്  സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. കടിയങ്ങാട് മുതുവണ്ണാച്ച ഗവ: എൽ പി. സ്കൂളിൽ പൊതു പരിപാടികളോടെ നടന്ന...

പയ്യോളി: മണിയൂർ തെരുവിലെ വട്ടക്കണ്ടി (കൂടാളി) ഗോപാലൻ (80) നിര്യാതനായി. ഭാര്യ:  ശാന്ത. മക്കൾ: ബിന്ദു (അധ്യാപിക കെ എം എച്ച് എസ് എസ് കുറ്റൂര്, നോർത്ത്)...

പേരാമ്പ്ര: താനിയോട് ചാലുപറമ്പിൽ കല്യാണി (84)  നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ശാന്ത വയലാളി, സൗമിനി (കൊല്ലം കൊയിലാണ്ടി), ബാവ (ചാലുപറമ്പിൽ), ഷീബ (പട്ടാണിപ്പാറ), പരേതനായ...

കൊയിലാണ്ടി: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ എളവീട്ടിൽ ബൈജു (46) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി കൊയിലാണ്ടി ദേശീയ പാതയിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 31 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ജിതിൻ (8.00am to 8.00pm) ഡോ...