KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിനു അർഹനായി കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ. 2024 ലെ രാഷ്ട്രപതിയുടെ സ്തുത്യർഹ...

തിക്കോടി: മൊബൈൽ ടവറിനെതിരെ ജനരോഷം ശക്തം. ജനങ്ങൾ  ഇടതിങ്ങി പാർക്കുന്ന കോടിക്കൽ അങ്ങേക്കര ഭാഗത്ത്, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് മൊബൈൽ ടവർ നിർമ്മാണത്തിന് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 27 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  8.00am to 4.00 pm...

കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ ടി.എം സുരേഷ് ബാബുവിൻ്റെ മകൾ അനഘ (23) നിര്യാതയായി. (മുരളി പെട്രോൾ പമ്പ് അക്കൌണ്ടൻ്റ്, കൊയിലാണ്ടി). അമ്മ: സുനിത. സഹോദരി: അഞ്ജന. ...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫെബ്രുവരി 10 മുതൽ 14 വരെ നടക്കും. ക്ഷേത്രം തന്ത്രി നരിക്കുനി ഇടമന മോഹനൻ നമ്പൂതിരി, മേൽ ശാന്തി പ്രദീപ്...

ഭോപ്പാലിൽ വെച്ച് നടന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ കൊയിലാണ്ടിയുടെ അഭിമാന താരങ്ങളായ ജാൻവി ശങ്കർ, ജനികാ ബി ശേഖർ, ധനലക്ഷ്മി എന്നിവർക്ക് സ്വീകരണം നൽകി. സബ്ബ്ജൂനിയർ...

കൊയിലാണ്ടി ഫിലിം ഫാക്ടറി (ക്യു എഫ് എഫ് കെ) കോഴിക്കോടിൻ്റെ ആക്ടിങ് ക്യാമ്പിന് പ്രൗഢഗംഭീര തുടക്കം. കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ കൂട്ടായ്മയായ ക്യു എഫ് എഫ് കെ...

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്സിൽ റിപ്പബ്ലിക് ദിന ചടങ്ങ് നടന്നു. ഉയർന്നു പറക്കാനുള്ള ചിന്ത വിദ്യാർത്ഥികളിലുണ്ടാവണമെന്ന് കൊയിലാണ്ടി ഫയർ & റെസ്ക്യൂ ഓഫീസർ പി. കെ പ്രമോദ് അഭിപ്രായപ്പെട്ടു. റിപ്പബ്ലിക്...

പ്രണയം... മഴയോടൊപ്പം ചേർത്ത് വെക്കാറുണ്ട് നിന്റെ ഓർമ്മകൾ ഒരിക്കലെന്നോടൊപ്പം പെയ്തൊഴിഞ്ഞതും അനന്തമായി നീളുന്ന ആത്മ വീഥിയിൽ നീയെന്നെ തേടിയലഞ്ഞതും... അനന്തരം ! നിറം മങ്ങിയ വിജനമായ തെരുവിൽ...