KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ നടപ്പു സാമ്പത്തിക വാർഷിക പദ്ധതിയിൽ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി സംഘടിപ്പിച്ച കാരണവർക്കൂട്ടം വയോജന സംഗമം നഗരസഭ അധ്യക്ഷ സുധ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 2 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

അരിക്കുളം: വെളിയണ്ണൂർ ചല്ലി കൃഷി യോഗ്യമാക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന 260ഓളം ഹെക്ടർ തരിശ് ഭൂമിയുടെ അടിസ്ഥാന സൗകര്യം...

കൊയിലാണ്ടി: പാലക്കുളം പെരുതയിൽ പോവതുകണ്ടി അച്ചുതൻ (66) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: നിമ്മി, നിജിൻ, അഭിഷേക്‌. മരുമക്കൾ: ധനിഷ് കക്കോടി ചെലപ്രം, സന്ധ്യ. സഹോദരങ്ങൾ: നാരായണൻ...

ഉള്ള്യേരി - 19 കുളത്തൂർ പൂമഠത്തിൽ ഗീത (55) നിര്യാതയായി. പരേതനായ പൂമഠത്തിൽ ശങ്കരകുറുപിന്റെയും മീനാക്ഷി അമ്മയുടെയും മകളാണ്. ഭർത്താവ്: സുധാകരൻ സി എം (വിമുക്ത ഭടൻ)....

കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ബുധനാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മാവേലി എക്സ്പ്രസ്സിൽ നിന്നാണ് കോഴിക്കോട് നല്ലളം സ്വദേശിക്ക് വീണു പരിക്കേറ്റത്. കൊയിലാണ്ടി...

കൊയിലാണ്ടി: ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കൊയിലാണ്ടി പുളിയഞ്ചേരി ഷാപ്പിന് സമീപമുള്ള മുണ്ട്യടിത്താഴ വയലിലെ തോട്ടിൽ തോട്ടനാരിക്കുനി രഞ്ജു എന്നയാളുടെ പശു ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടി ചതുപ്പിൽ...

കൊയിലാണ്ടി: നഗരസഭയുടെ നടപ്പു സാമ്പത്തിക വാർഷിക പദ്ധതിയിൽ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊടക്കാട്ടും മുറിയിൽ...

കൊയിലാണ്ടി: കൊയിലാണ്ടി മേലൂർ തന്നെച്ചേരി ബിജു (58) നിര്യാതനായി. ഭാര്യ: ബീന: മക്കൾ: ആദിത്യൻ. നേഹ. സഹോദരങ്ങൾ: മനോജ്, പ്രേമ. സഞ്ചയനം ഞായറാഴ്ച.

മൂടാടി നന്തി റെയിൽപ്പാളത്തിന് സമീപം വേലികെട്ടി സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെതിരെ നന്തി റെയിൽവെ അടിപ്പാത ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സമര പ്രഖ്യാപന കൺവെൻഷനും നടന്നു. നന്തി...