KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 03 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 03 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്  8.00am to 3.00pm ഡോ....

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യ കർമ്മികത്വത്തിൽ കൊടിയേറ്റ ചടങ്ങുകൾ നടന്നു....

കൊയിലാണ്ടി: കാപ്പാട്- ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റക്ക് സമാപനം. 2023 ഡിസംബർ 26 മുതൽ 2024 ജനുവരി 31 വരെയാണ് 37 ദിവസം നീണ്ടുനിന്ന ഇൻറർനാഷണൽ ആർട്ട് ഫിയസ്റ്റ...

കീഴരിയൂർ: കീഴരിയൂർ വെസ്റ്റ് എം എൽ പി സ്കൂളിൽ 1, 2 ക്ലാസുകളിലെ 'സചിത്ര' സംയുക്ത ഡയറി പ്രകാശനവും, പഞ്ചായത്ത് കായികമേളയിൽ ഫസ്റ്റ് റണ്ണറപ്പ് നേടിയ വിദ്യാർത്ഥികൾക്കുള്ള...

കൊയിലാണ്ടി: എസ്എൻഡിപി കോളേജിൽ കാലിക്കറ്റ്‌ സർവ്വകലാശാലയിലെ കോളജ് വിദ്യാർഥിനികൾക്കുവേണ്ടിയുള്ള ത്രിദിന വനിതാ സഹവാസ കാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉത്ഘാടനം കാലിക്കറ്റ്‌ സർവ്വകലാശാല വുമൺ സ്റ്റഡീസ് വിഭാഗം മേധാവി...

മുത്താമ്പി: നടേരി എളവന പത്മനാഭൻ നായർ (72) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രഭീഷ്, പ്രജീഷ്, പ്രജിത. മരുമക്കൾ: സുഭിഷ, ആര്യ, സതീശ് (ഫയർ ഫോഴ്സ് -കൃഷ്ണഗിരി)....

കൊയിലാണ്ടി: പന്തലായനി ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി അഞ്ചിന് കലാസന്ധ്യ. ആറിന് കലവറ നിറക്കൽ, സർപ്പബലി, ഏഴിന് കരോക്കെ ഗാനമേള,...

മൂടാടി ഗ്രാമപഞ്ചായത്തിൽ തേങ്ങ പറിക്കാൻ കൂലി സബ്സിഡി നൽകുന്ന പദ്ധതിയായ കേര സൗഭാഗ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ശമ്പള വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടിയിൽ 17ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. നഗരസഭയുമായി സഹകരിച്ച് വൊക്കേഷണൽ ഹയർസെക്കണ്ടറി വകുപ്പ് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി...