KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി. വി. സുധൻ അനുസ്മരണവും ഫോട്ടോ അനാച്ഛദനവും ചൊവ്വാഴ്ച നടക്കും. കൊയിലാണ്ടി...

ചേമഞ്ചേരി: കൊളക്കാട് പാറപ്പുറത്ത് മാധവൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ പൊറോളി സരോജിനി. മക്കൾ: ഉഷ, രാമകൃഷ്ണൻ (ഗുജറാത്ത്). മരുമക്കൾ: രജി, പരേതനായ പ്രഭാകരൻ. 

കൊയിലാണ്ടി: കീഴരിയൂരിൽ കത്തി നശിച്ച വെളിച്ചെണ്ണ മില്ലിന് 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം. ഇന്നു പുലർച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 20 ലക്ഷം രൂപയുടെ കൊപ്രയും,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 05 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.ലിയാന അബ്ദുൾ അസീസ്  (8. 00am to 7.00pm)...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 04 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ അസിസ് (24hrs) 2ജനറൽ...

കൊയിലാണ്ടി: പെരുവട്ടൂർ ഹൃദയതാളം ക്ലസ്റ്റർ നിലവിൽ വന്നു. സംസ്ഥാന ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന  ജീവിത ശൈലീരോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയായ ജീവതാളത്തിന്റെ...

ചെങ്ങോട്ടുകാവ്: ചേമഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ച ചേലിയ സ്വദേശി കാളിദാസ് (18)ൻ്റെ മൃതദേഹം സംസ്ക്കരിച്ചു. ചേലിയ പുനത്തിൽ മീത്തൽ പരേതനായ പ്രസൂൺ കുമാറിൻറെ മകനാണ് കാളിദാസ്.  വെള്ളിയാഴ്ച രാത്രി...

കൊല്ലം ശ്രീ പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാനായി ഇളയിടത്ത് വേണുഗോപാൽ ചുമതലയേറ്റു. ഇന്ന് നടന്ന യോഗത്തിൽ പാരമ്പര്യ ട്രസ്റ്റി ബോർഡ് മെമ്പർ പുനത്തിൽ നാരായണൻകുട്ടി നായരാണ്...

ചേമഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് ദേശീയപാതയിൽ പഴയ ലയൺസിറ്റി ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. KL 56 W 9690 കാറും...