KOYILANDY DIARY.COM

The Perfect News Portal

Koyilandy News

മൂടാടി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിർമ്മിച്ച മൂടാടി വിഷ്ണു ക്ഷേത്രം റോഡ് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.സുമതി അധ്യക്ഷത വഹിച്ചു. അനീഷ്...

പേരാമ്പ്ര: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) മാധ്യമ സംവാദം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര വ്യാപാര ഭവനിൽ നടത്തിയ സംവാദം സാഹിത്യ അക്കാദമി അവാർഡ്...

അരിക്കുളം: 'ഊട്ടും പാട്ടും' ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു. നീലാംബരി ക്രീയേഷൻസിന്റെ ബാനറിൽ മണിരാജൻ ചാലയിൽ രചനയും സംഗീതവും നിർവ്വഹിച്ച ഊരള്ളൂർ ശ്രീ എടവനക്കുളങ്ങരക്ഷേത്ര ഭക്തിഗാന വീഡിയോ...

മൂടാടി ഗ്രാമപഞ്ചായത്തിൽ കടലൂർ ജനകീയാരോഗ്യ കേന്ദ്രവും, കുടുംബശ്രീ വെജിറ്റബിൾ കിയോസ്കും മന്തി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ. ദാസൻ്റെ ആസ്തി വികസന ഫണ്ടിൽനിന്ന്...

കൊയിലാണ്ടി: പുളിയഞ്ചേരി മങ്കൂട്ടിൽ (സ്മിതാസദൻ) കെ. രാഘവൻ (78) നിര്യാതനായി. വിമുക്തഭടനും എൽ.ഐ.സി ഏജൻ്റുമാണ്. കേരള സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന ഗവേണിങ് കൗൺസിൽ അംഗം,...

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം 27 മുതൽ മാർച്ച് 4 വരെ. 27ന് കാലത്ത് ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, വൈകിട്ട്...

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ബ്രഹ്മശ്രീ എറാഞ്ചേരി ഹരി ഗോവിന്ദൻ നമ്പുതിരിപ്പാടിൻ്റേയും മേൽശാന്തി ബ്രഹ്മശ്രീ നീലമന പ്രശാന്ത് കുമാർ നമ്പൂതിരിയുടേയും നേതൃത്വത്തിലാണ്...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് മുറിച്ചു മാറ്റിയ അട്ടിമറി ശ്രമത്തിൽ ആശുപത്രി സ്റ്റാഫ് കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ച...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 27 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 27 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌  9 am to 7 pm ഡോ....