കൊയിലാണ്ടി: ഒരു ഞെട്ടിൽ രണ്ടു പൂക്കൾ കൗതുക കാഴ്ചയാകുന്നു. കൊരയങ്ങാട് തെരുവിലെ തെക്കെതലക്കൽ ഷിജുവിൻ്റെ വീട്ടിലെ മട്ടുപ്പാവിലാണ് മനോഹരമായ ഈ ഇണപ്പൂക്കൾ കാഴ്ചക്കാരുടെ മനം കവരുന്നത്. "...
Koyilandy News
കൊയിലാണ്ടി: സ്വാതന്ത്ര്യ ദിനത്തിൽ ആന്തട്ട ഗവ. യു.പി. സ്കൂളിൽ നിർമ്മിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ എം.എൽ.എ കാനത്തിൽ ജമീല അനാച്ഛാദനം ചെയ്തു. 2020 ൽ സ്കൂളിലെ പ്രധാന...
ചേമഞ്ചേരി: കാപ്പാട് ഡിവിഷനിൽ ഭരണഘടനാ സാക്ഷരത പദ്ധതിക്ക് തുടക്കമായി. ജനങ്ങളെ ഭരണഘടനയെക്കുറിച്ച് പഠിപ്പിക്കാനും മൗലിക അവകാശങ്ങളെ പറ്റി ബോധവത്കരിക്കുന്നതിനും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന...
പയ്യോളി: പയ്യോളിയിൽ വ്യാപാരിയുടെ രണ്ട് ഇരുചക്ര വാഹനങ്ങൾ വീട്ടുമുറ്റത്ത് കത്തിച്ചു. പയ്യോളിയിലെ മെറ്റൽ വ്യാപാരിയായ പ്രവീൺകുമാറിന്റെ പള്ളിക്കരയിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഒരു ബൈക്കും ഒരു സ്കൂട്ടറും ആണ്...
കൊയിലാണ്ടി: മാരാമുറ്റം തെരു കൊല്ലന്റെ വളപ്പിൽ ഗംഗാധരൻ (63) (ജനതാ കൂൾബാർ) നിര്യാതനായി. ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അജ്ഞലി, അജ്ഞന, സഹോദരങ്ങൾ: കരുണൻ, സരോജിനി, സീത, സുധ,...
കൊയിലാണ്ടി: അഡ്വ. ഈ രാജഗോപാലൻ നായർ സ്മാരക ക്വിസ് മത്സരം നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ബാർ അസോസിയേഷനും അഭിഭാഷക ട്രസ്റ്റായ ആശ്വാസും ചേർന്ന് നടത്തിയ ഹയർ...
കൊയിലാണ്ടി: ഉള്ളിയേരി വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: പദ്മിനി. മക്കൾ: അജീഷ് കുമാർ (KSDP ആലപ്പുഴ), അനീഷ് (CAPSULATION PHARMACEUTICALS ആലപ്പുഴ), പരേതയായ അജിനി....
കൊയിലാണ്ടി: ചേലിയ പൂക്കാട്ടു പൊയിൽ (അശ്വതി) കെ. എ. രാധാകൃഷ്ണൻ മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: ഹേമലത, സതീഷ് കുമാർ പി പി...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 12 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു....
വയനാട് ജില്ലയിലെ മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധി സമാഹരണത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ പ്രവർത്തകർ സഹായവുമായി രംഗത്ത്. നഗരസഭയിലെ നോർത്ത് - സൗത്ത് സി...
