KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഒരടിയോളം വലിപ്പമുള്ള ഭീമൻ ചിത്രശലഭം കൗതുക കാഴ്ചയായി. കൊയിലാണ്ടി പയറ്റുവളപ്പിൽ സുകന്യ ബാബുവിൻ്റെ വീടിൻ്റെ ഗേറ്റിലാണ് ഇന്ന് അതി രാവിലെ തന്നെ നാഗശലഭം വിരുന്നെത്തിയത്. ഒരു...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജൈവ കർഷകൻ മമ്മദ് കോയക്ക്  മണ്ണ് പരിശോധന സർട്ടിഫിക്കറ്റ് നൽകി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) പ്രവർത്തനം ആരംഭിച്ചു. ജെ ആർ സി സബ് ജില്ലാ കോഡിനേറ്റർ പി.സി റാജ്...

മൂലാട്: ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസിൽ സെലക്ഷൻ ലഭിച്ച അക്യുബ് ജമാലിനെ കോട്ടൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് ഉപഹാരം നല്കി. വൈസ് പ്രസിഡണ്ട്...

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം ആഗസ്റ്റ് 26-ന് നടക്കും. പുലർച്ചെ ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം വരെ അഖണ്ഡനാമ ജപം....

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൊയിലിൽ ദേവി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ നായർ. മക്കൾ: സുരേഷ് ബാബു, ബീന (അംഗൻവാടി ടീച്ചർ, കീഴൂർ), ബിന്ദു, ബൈജു സഹോദരൻ: പരേതനായ...

കോഴിക്കോട്: വയനാടിന് കൈത്താങ്ങായി ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന് കൈമാറി....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 23 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണം 2024 - 25 പദ്ധതി പ്രകാരം നടപ്പിലാക്കിയ പുഷ്പ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകൾക്ക് അനുവദിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുത്തു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 23 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (8:30 am to 7:00pm) ഡോ :...