KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഏരിയാ കൺവൻഷൻ കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അഡ്വ. കെ. സത്യൻ അധ്യക്ഷത...

കൊയിലാണ്ടി: വനിതകൾക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്കാരിക കേരളത്തിന് മാനക്കേടാണെന്നും, മറ്റെങ്ങും കേട്ടുകേൾവിപോലുമില്ലാത്ത ഇത്തരം ആശാസ്യമല്ലാത്ത പ്രവണത കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട്...

കൊയിലാണ്ടി ഹാർബറിൽ PMMSY പദ്ധതികളുടെ നിർമാണ ഉദ്ഘാടനം ആഗസ്റ്റ് 30ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി ഓൺലൈനായി നിർവ്വഹിക്കും. കൊയിലാണ്ടി ഹാർബറിൽ ഉച്ചക്ക് ഒരു മണിക്കാണ്...

കൊയിലാണ്ടി: കേരളീയ പട്ടിക വിഭാഗ സമാജം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ജില്ലാ പ്രസിഡണ്ട് എ.കെ. ബാബുരാജിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡണ്ട് എം.എം. ശ്രീധരൻ...

അത്തോളി കൊടശ്ശേരി ചാലേക്കുഴിയിൽ സാമി (54) നിര്യാതനായി. അച്ഛൻ: പരേതനായ തെററിക്കുന്നുമ്മൽ കണ്ടൻ. അമ്മ: വേലേയ്. ഭാര്യ: കൽപ്പന. മക്കൾ: അതുൽ, അഭിനവ്. സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ,...

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എസ്. എച്ച്. ഓഫീസറായി ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്. ഇന്നു രാവിലെയാണ് അദ്ധേഹം...

കൊയിലാണ്ടി: തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു. പുളിയഞ്ചേരി കുന്നുമ്മൽ താഴെ സതീശൻ (45) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 6 മണിക്കാണ് അപകടം സംഭവിച്ചത്. കൊല്ലം...

പയ്യോളി: ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ, മക്കൾ: ഗീത, മുകുന്ദൻ, മരുമക്കൾ: ബാലൻ നായർ, (പന്തിരിക്കര) ശോഭ. സഞ്ചയനം....

പയ്യോളി: ചൊറിയഞ്ചാലിൽ സി.സി  ലീല (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ രവീന്ദ്രൻ, പുഷ്പ. മരുമക്കൾ: ശൈലജ (ഇരിങ്ങൽ), രാജൻ (പാക്കയിൽ).

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. സുരക്ഷ ജില്ല രക്ഷാധികാരി പി.മോഹനൻ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം...