KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് ചാന്ദ്നി ഹൗസിൽ താമസിക്കും പന്തലായനി മാങ്ങോട്ടു കുനിയിൽ വിജയൻ്റെ ഭാര്യ ചാന്ദ്നി (59) നിര്യാതയായി. സംസ്ക്കാരം: വൈകീട്ട് 6 മണിക്ക് കുറുവങ്ങാട് വീട്ടുവളപ്പിൽ. (കുറുവങ്ങാട്...

കൊയിലാണ്ടി: ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അരിക്കുളം ഊരള്ളൂർ മനത്താനത്ത് അർജുൻ (32) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെ ഇയാൾ സഞ്ചരിച്ച ബൈക്ക് അരിക്കുളം...

കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റിൽ തെരുവു നായകളുടെ കടിയേറ്റ് നിരവധിപേർക്ക് പരിക്ക്. ഇവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 6 മണിക്കുശേഷമാണ് നായയുടെ അക്രമം ഉണ്ടായത്. 4...

പയ്യോളി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് വനിത കൺവെൻഷൻ പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന സെക്രട്ടറി ടി. വി ഗിരിജ ...

ചേലിയ: പുതിയെടുത്തുകണ്ടി താമസിക്കും വയലാകുനി മാധവൻ നായർ (89) നിര്യാതനായി. സംസ്കാരം: വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയെടുത്തുകണ്ടി വീട്ടുവളപ്പിൽ. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: സുഭാഷിണി,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (8:30 am to 7:00pm) ഡോ :...

കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടിബസാർ, കൂടത്തിൽ മാധവി അമ്മ (75) നിര്യാതയായി. സംസ്ക്കാരം: വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: വാസു നായർ, മക്കൾ: അഡ്വ: കെ....

കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് ആമിന (84) (സലഫി കോട്ടേജ്) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറിയാറക്കൽ അബു. മക്കൾ: നാസർ, റഷീദ്. മരുമക്കൾ: ഹഫ്സ, നസീമ. 

കൊയിലാണ്ടി: സമുന്നതനായ കമ്യൂണിസ്റ്റ് നേതാവ് ടി എം കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സിപിഐ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രഭാത് ബുക്സ് ടി എം...