കൊയിലാണ്ടി മേലൂർ വലിയവീട്ടിൽ മീനാക്ഷി അമ്മ (73) നിര്യാതയായി. പരേതരായ കേളപ്പൻ നായരുടേയും നാരായണിയമ്മയുടേയും മകളാണ്. സഹോദരങ്ങൾ: ദേവി, സുശീല, സരോജിനി, അംബുജാക്ഷി, പരേതരായ മാധവൻ നായർ,...
Koyilandy News
കൊയിലാണ്ടി: മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രത്തില്‍ ഇഫ്താർ വിരുന്നൊരുക്കി. പ്രദേശത്തെ നിരവധിയാളുകൾ വിരുന്നില്‍ പങ്കെടുത്തു. കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് സ്വാമിയാര്‍കാവ് ക്ഷേത്രത്തില്‍...
കീഴരിയൂർ : പൂവൻകണ്ടി താഴ കുഞ്ഞാമി (80) നിര്യാതയായി. ഭർത്താവ് പരേതനായ പൂവൻകണ്ടി താഴ പോക്കർ. സഹോദരങ്ങൾ: ബീരാൻ, ആയിഷ, പരേതരായ അബ്ദുള്ള, മൊയ്തി, മറിയം.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 01 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി മേൽപ്പാലത്തിനടിയിൽ മാലിന്യത്തിന് തീപിടിച്ച് ബൈക്ക് കത്തി നശിച്ചു. തീപടര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തി പരത്തി. സംഭവം അറിഞ്ഞ് കൊയിലാണ്ടി അഗ്നി രക്ഷാ സേന കുതിച്ചെത്തി പാലത്തിന് മുകളിൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 01 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (9. 00am to 7:pm) ഡോ....
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ കൊയിലാണ്ടി അക്ഷയ കൺസോർഷ്യം കൗണ്ടർ ആരംഭിച്ചു. കൗണ്ടർ ക്ഷേത്രം ഉത്സവാഘോഷ കമ്മറ്റി ജനറൽ കൺവീനർ ഇ.എസ്...
കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. വടകര ഡിവൈഎസ്പി വിനോദ് കുമാർ സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി...
കൊയിലാണ്ടി: പിഷാരികാവിൽ കാഴ്ചശീവേലി ഭക്തിസാന്ദ്രമായി. കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ച വൈകീട്ട് നടന്ന കാഴ്ചശീവേലി ദർശിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. കലാമണ്ഡലം ശിവദാസ്...
കൊയിലാണ്ടി: പന്തലായനി ശിവക്ഷേത്രത്തിനു സമീപം വട്ടോളത്തിൽ മീനാക്ഷി അമ്മ (83) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ നായരുടെയും, ചിരുതേയി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ: മാധവൻ നായർ, നാരായണൻ, അമ്മാളു...