അത്തോളി: കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ എടക്കാട്ടുകര മണി (48) എന്നയാളെയാണ് ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. അത്തോളി പഞ്ചായത്തിലെ കൊളക്കാട്, കോണത്തംകണ്ടി അരിയായുടെ...
Koyilandy News
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക നേഴ്‌സസ് ദിനം ആചരിക്കും. മെയ് 12 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് കാപ്പാട്...
കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ് 24 വെള്ളിയാഴ്ച നടത്തുകയാണ്. ക്ഷേത്രം തന്ത്രി ശ്രീ സുബ്രമണ്യൻ...
ഹയർസെക്കണ്ടറി പരീക്ഷാഫലം പുറത്തുവന്നപ്പോൾ തിളക്കമാർന്ന വിജയവുമായി ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂൾ. 92.5% വിജയവുമായി മേലടി സബ്ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനത്തായി. എയിഡ്സ് സ്കൂൾ...
ചേമഞ്ചേരി: തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണ്ണൻ (തലശ്ശേരി), ലക്ഷ്‌മി (തിരുവങ്ങൂർ).
വെങ്ങളം: ഹസീന മൻസിൽ താമസിക്കും പറമ്പിൽ ഹസ്സൻകുഞ്ഞി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുൾ നാസർ (ദുബൈ), കോയ മോൻ (ഫാഷൻ വേൾഡ് റെഡിമെയ്ഡ്സ് -...
കൊയിലാണ്ടി: ഗേറ്റിനുള്ളിൽ തല കുടുങ്ങിയ നായയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടാണ് കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിനു സമീപമുള്ള വീടിനുമുമ്പിലെ ഗേറ്റിൽ തെരുവ് നായയുടെ തല കുടുങ്ങിയത്. രക്ഷാപ്പെടാനുള്ള എല്ലാ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 11 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്ത്കുറ്റി ചിരുതക്കുട്ടി അമ്മ (93) നിര്യാതയായി. ശവസംസ്കാരം: ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: യശോദ, ശാന്ത, വത്സരാജൻ...
കൊയിലാണ്ടിയിൽ കുടിവെള്ളം അരികിലെത്തി.. ഇനി താമസിയാതെ അകത്തെത്തും.. നഗരസഭ സമ്പൂർണ്ണ കുടിവെള്ള പദ്ധതിയാണ് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്.. ജല വിതരണ ശൃംഖലയുടെ പൈപ്പിടൽ പ്രവൃർത്തി ആരംഭിച്ചു. സംസ്ഥാന സർക്കാർ...
