KOYILANDY DIARY.COM

The Perfect News Portal

Koyilandy News

അരിക്കുളം: തെക്കയിൽ കോമു (74) നിര്യാതനായി. ഭാര്യ. സഫിയ (അത്തോളി). മക്കൾ: ഷൗക്കത്ത് (ദുബൈ), ഷാഹിദ് (ദുബൈ), സഈദ, ഷമീന, നിയാസ് (ദുബൈ). മരുമക്കൾ: സൽജ (നന്മണ്ട),...

കൊയിലാണ്ടി പാർക്ക് റെസിഡൻസിയിൽ മദ്യപിച്ച സംഘം പോലീസിനു നേരെ അക്രമം നടത്തി. 3 പോലീസുകാർക്ക് പരിക്ക്. ഒരു എസ്ഐ ഉൾപ്പെടെ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 16 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 16 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (9.00 am...

കൊയിലാണ്ടി: തിരുവോണ നാളിൽ താലൂക്കാശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യയൊരുക്കി കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ ഓരോ മേഖലാ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വ്യത്യസ്ത വിഭവങ്ങൾ എത്തിച്ചാണ്...

ഉള്ളിയേരി: കുളങ്ങരക്കുഴി മാധവൻ നായർ (സ്വാമി) (85) നിര്യാതനായി. ഉള്ളിയേരിയിലെ വിവിധ ക്ഷേത്രങ്ങളിലെ ഭാരവാഹിയായിരുന്നിട്ടുണ്ട്). ഭാര്യമാർ: സരോജിനി. അമ്മ, ദേവി അമ്മ. മകൻ: മനോജ് (ഇയ്യാട്). 

തിരുവോണ നാളിൽ പട്ടിണി സമരവുമായി സമരസമിതി. തിക്കോടിയിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കർമ്മ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നടത്തുന്ന സമരം കൂടുതൽ ശക്തി പ്രാപിക്കുന്നു. ഇന്ന്...

കൊയിലാണ്ടി: അഞ്ചാംപീടിക കൽപ്പത്തൂരിൽ കിണറ്റിൽ വീണ് മരണപ്പെട്ട അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം നാളെ (തിങ്കളാഴ്ച) സംസ്ക്കരിക്കും. ഇന്ന് രാവിലെയാണ് അഞ്ചാംപീടിക ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണൻ്റെ മകൾ ഗ്രീഷ്മ...

കോഴിക്കോട് : കോഴിക്കോട് സി ഡി ടവറിലെ  കച്ചവട കൂട്ടായ്‌മയും, സാമൂഹ്യ പ്രവർത്തകരും കലാകാരന്മാരും ചേർന്ന് പൂക്ക്ൾകൊണ്ട് നിർമ്മിച്ച മഹാബലി കൌതുക കാഴ്ചയായി. 18 അടി നീളവും...

കൊയിലാണ്ടി: അണേല പരേതനായ കീഴ്മണ്ണിൽ രാമുണ്ണി നായരുടെ ഭാര്യ മാതുക്കുട്ടി അമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, ശോഭന, ഗീത. മരുമക്കൾ: സുജാത, ബാലൻ നായർ, ജനാർദനൻ....