KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 23 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌   8.30 am to 7.00 pm...

ചേമഞ്ചേരി: പൂക്കാട് കലാലയം സ്ഥാപകാംഗവും പ്രശസ്ത സംഗീതജ്ഞനുമായിരുന്ന മലബാർ സുകുമാരൻ ഭാഗവതരെ അനുസ്മരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയോടെയാണ് അനുസ്മരണ പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതജ്ഞൻ...

കൊയിലാണ്ടി: നഷ്ടപ്പെട്ടെന്ന് കരുതിയ ബാഗ് കിട്ടിയപ്പോൾ റിയാസിന് സന്തോഷം അടക്കാനായില്ല.. ജീവിതത്തിൽ ചിലപ്പോഴൊക്കെ ദൈവിക കരസ്പർശങ്ങൾ നമുക്കൊക്കെ കിട്ടാറുണ്ട്. അതിനൊരുദാഹരണമാണ് മീത്തലെ മനയിൽ റിയാസിന് ഇന്ന് കൊയിലാണ്ടിയിൽ...

കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങൾ ആരംഭിച്ചു. 545 ബൂത്തിലേക്കുള്ള ഇലക്ഷൻ സാമഗ്രികൾ സജ്ജമായി. 55 ഇനങ്ങളുള്ള കിറ്റാണ് തയ്യാറാക്കിയത്. താലൂക്ക് ഓഫീസിൽ ഇന്ന് ഉച്ചയോടുകൂടിയാണ് കിറ്റ്...

കാപ്പാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ വിശ്വാസികളായ വോട്ടർമാർക്കും ഉദ്യോഗസ്ഥർക്കും ജുമാ നമസ്കാരവും അനുബന്ധകർമങ്ങളും നഷ്ടപെടാതിരിക്കാൻ മഹല്ലുകളിലെ ജുമുഅ മസ്ജിദുകളിൽ സമയം ക്രമീകരിച്ചു. പരമാവധി ആളുകൾക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിനു...

കൊയിലാണ്ടി: കിണറ്റിൽ വീണയാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ടുമണിയോട് കൂടിയാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കിണറ്റിൽ ഷൈബു (49)  (ഐശ്വര്യ House) എന്നയാൾ വീണത്. വിവരം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 22 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.സ്നേഹ  (9. 00am to 7:pm) ഡോ. ജാസ്സിം ...

അഴിമതി നിര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി രാജ്യത്തെ വലിയ അഴിമതിക്കാരനായെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി. ഇലക്ട്രല്‍ ബോണ്ട് വീണ്ടും കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര...