കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച വെളളിലാട്ട് താഴെ കുനിയിൽ പ്രേമൻ്റെ (54) മൃതദേഹം നാളെ സംസ്ക്കരിക്കും. ഇന്ന് വൈകീട്ട് നാല് മണിയോടുകൂടിയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ്റെ തെക്ക്...
Koyilandy News
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കൊയിലാണ്ടി പന്തലയനി വെള്ളിലാട്ട് ബാലൻ പണിക്കരുടെ മകൻ പ്രേമൻ (54) ആണ് മരണപ്പെട്ടത്. വൈകീട്ട് 4 മണിയോടുകൂടി റെയിൽവെ ഗേറ്റിന്...
കാസർഗോഡ് ഉപ്പളയിൽ വന്‍ മയക്കുമരുന്നു വേട്ട. വീട്ടില്‍ നിന്നും എംഡിഎംഎ ഉള്‍പ്പെടെ ഒന്നര കോടി രൂപ വിലവരുന്ന ലഹരിവസ്തുക്കള്‍ കണ്ടെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട ഉപ്പള പത്വാടി...
വയനാട്ടിൽ ഒരു ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് നേപ്പാൾ സ്വദേശികളായ പ്രതികൾ. പ്രതികളിലൊരാളായ റോഷൻ്റെ ഭാര്യ പാർവതിയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിൽ നവജാത...
കൊയിലാണ്ടി: മേലൂർ ചിരാത് ബിജിത്ത് ലാൽ (41) നിര്യാതനായി. ശങ്കരൻ കുട്ടിയുടേയും, ലീല (തുളസി) യുടെയും (ലൈബ്രേറിയൻ, മേലൂർ കെ എം എസ് ലൈബ്രറി) മകനാണ്. സഹോദരങ്ങൾ:...
കൊയിലാണ്ടി: പെരുവട്ടൂർ അറുവയൽ, മേനോക്കിവീട്ടിൽ താഴ മാധവി (74) നിര്യാതയായി. ശവസംസ്കാരം. 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ശേഖരൻ. മക്കൾ: ശ്രീമതി, ഗോപി, ലത, മരുമക്കൾ:...
പൊയിൽക്കാവ്: വലിയ പുരയിൽ ബാലൻ (70) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: വിപിൻദാസ്, വരുൺ ദാസ്. സഹോദരിമാർ: നാണി (നെല്ല്യാടി) വത്സല, പുഷ്പ.
ചേമഞ്ചേരി: തിരുവങ്ങൂർ, പൈക്കാട്ടുതാഴ ഭാസ്ക്കരൻ (65) നിര്യാതനായി. ഭാര്യ: രാധ, മക്കൾ: ആതിര, അഭിനന്ദ് (കേരള ഫീഡ്സ് തിരുവങ്ങുർ). മരുമകൻ: ജയന്ത് (ഇരിങ്ങത്ത്), സഹോദരങ്ങൾ: ജാനു, സാവിത്രി,...
കൊയിലാണ്ടി: കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കൽപ്പറ്റ നാരായണനെ കൊയിലാണ്ടിയിലെ പൗരാവലി ആദരിച്ചു. "വ്യവസ്ഥിതിക്കും മുഖ്യധാരക്കും അപ്രിയനാവാനുള്ള ധൈര്യം കൽപ്പറ്റയെ വ്യത്യസ്ഥനാക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സുനിൽ....
കൊയിലാണ്ടി: കൊയിലാണ്ടി - വടകര റൂട്ടിൽ ഓടുന്ന സാരംഗ് ബസിൽ നിന്നു കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം തിരിച്ചു നൽകിയ ബസ്സിലെ തൊഴിലാളികളെ ആദരിച്ചു. കിട്ടിയ ആഭരണങ്ങൾ പോലീസിൽ...
