കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി പി യോഗം കോളേജിലെ ഹിസ്റ്ററി വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറുമായ എ.എം അബ്ദുൽ സലാം സർവ്വീസിൽ നിന്ന് വിരമിച്ചു. കാലിക്കറ്റ് സർവ്വകലാശാല...
Koyilandy News
കൊയിലാണ്ടി തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ഇറാനിയൻ ഉരു പിടികൂടിയതായി റിപ്പോർട്ട്. മലയാളികളും, തമിഴ്നാട് സ്വദേശികളുമാണ് ഉരുവിൽ കൂടുതലായുള്ളതെന്നാണ് അറിയുന്നത്. പെട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ്...
എലത്തൂർ: മാട്ടുവയൽ സാവിത്രി (72) നിര്യാതയായി. പരേതരായ പാച്ചർ, പെണ്ണുട്ടി എന്നവരുടെ മകളാണ്. സഹോദരങ്ങൾ: ശ്രീധരൻ, കൗസല്യ, ശ്രീമതി, പരേതരായ ശ്രീനിവാസൻ, രത്നാകരൻ, ജാനു, സുശീല (വയനാട്...
കൊയിലാണ്ടി: കുളങ്ങളും, ജലാശയങ്ങളും, നീർച്ചാലുകളും സംരക്ഷിക്കാൻ സമഗ്ര പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ. നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള 5 കുളങ്ങളുടെ നവീകരണ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലത്തെ നാണംചിറ....
കൊയിലാണ്ടി: മാരാമുറ്റം തെരു ശ്രീ മഹാഗണപതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനം പുനരാരംഭിച്ചു. നവീകരണ പ്രവർത്തനം മൂന്നാം ഘട്ടത്തിലെ പ്രവർത്തിയാണ് പുനരാരംഭിച്ചത്. നാട്ടുകാരുടെ സഹായത്തോടുകൂടി ക്ഷേത്ര കമ്മിറ്റിയാണ് പ്രവർത്തനം...
ചിങ്ങപുരം ശ്രീ കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ മൃത്യുജ്ഞയ ഹോമം നടന്നു. ഏറാഞ്ചേരി ഇല്ലം ബ്രഹ്മ:ശ്രീ ഹരിഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നിരവധി ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ കണിയാങ്കണ്ടി ശങ്കരൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിനോദ് (അധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യു.പി.എസ്), പ്രവീൺ കുമാർ (ശ്രീനാരായണ ട്രേഡേഴ്സ്, കുറുവങ്ങാട്),...
കൊയിലാണ്ടി: 'സമയം' ജീവിതത്തോട് ചേർത്തുവെച്ച് 26 വർഷം പിന്നിടുമ്പോൾ തൊഴിലുമായി ബന്ധപ്പെട്ട് ഷീബയ്ക്ക് ഏറെ പറയാനുണ്ട്. മൊബൈൽ ഫോണുകളിൽ സമയം നോക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും ആളുകൾ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 05 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :അലി സിദാൻ (24) 2.എല്ലു രോഗവിഭാഗം ഡോ....
കൊയിലാണ്ടി: പുതിയവളപ്പിൽ രാധ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: പ്രേമൻ, ഉഷ, സുജ, പ്രശാന്ത് (സിപിഐ(എം) സിവിൽ സൗത്ത് ബ്രാഞ്ച് അംഗം), പരേതനായ പ്രകാശൻ....