KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ Dr. JP's classes കൊയിലാണ്ടി അനുമോദിക്കുന്നു. കൊയിലാണ്ടി താലൂക്കിൽ പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും A+ ഉം, 9A+ ഉം...

അത്തോളി: പേക്കോടത്ത് മീത്തൽ ഹലീമ (87) നിര്യാതയായി. പേക്കോടത്ത് മീത്തൽ പരേതനായ അബ്ദുൾ കാദറിൻ്റെ ഭാര്യയാണ്.മക്കൾ: അസ്മാബി, ആയിഷ, അബ്ദുൾ സത്താർ, മാഹിൻ, ഷാഹിദ, മൊയ്തു, പരേതയായ...

കൊയിലാണ്ടി: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറു വർഷം കഠിന തടവും, അറുപതിനായിരം രൂപ പിഴയും. ബാലുശ്ശേരി, പൂനത്ത്‌, എളേങ്ങൾ വീട്ടിൽ മുഹമ്മദിനെ (49) യാണ്...

കൊയിലാണ്ടി: വരൾച്ച ബാധിത മേഖലയെ പറ്റി വിലയിരുത്തുന്നതിനു വേണ്ടി രൂപീകരിച്ച വിദഗ്ധ സംഘം പന്തലായനി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന കർഷകരുടെ കൃഷിയിടം സന്ദർശിച്ചു. ഇടമഴയുടെ അഭാവം...

കൊയിലാണ്ടി മേഖലയിൽ പ്ലസ്ടുവിന് ഏറ്റവും കൂടുതൽ വിജയശതമാനം ലഭിച്ചതിൽ കൊയിലാണ്ടി ജി.വി.എച്ച്. എസ് എസിൽ വിജയാഹ്ളാദ ദിനമാചരിച്ചു. സ്കൂളിൽ പരീക്ഷ എഴുതിയ193 കുട്ടികളിൽ 182 പേർ വിജയിച്ചു....

ചെങ്ങോട്ടുകാവ്: എളാട്ടേരി വടക്കെ കണ്ണച്ചറമ്പത്ത് (വലവീട്ടിൽ) ബിന്ദു (45) നിര്യാതയായി. പിതാവ്: പരേതനായ രാമൻകുട്ടി, അമ്മ: മാധവി. സഹോദരങ്ങൾ: ശിവദാസൻ, മോഹനൻ, ശ്രീജ.

തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണ്ണൻ (തലശ്ശേരി), ലക്ഷ്‌മി (തിരുവങ്ങൂർ). സംസ്ക്കാരം രാവിലെ 11.30ന് തിരുവങ്ങൂർ തൊടത്തംക്കണ്ടി.  

കൊയിലാണ്ടി: സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഷാളണിയിച്ച്...

കൊയിലാണ്ടി: പ്ലസ് ടു പരീക്ഷയിൽ GVHSS കൊയിലാണ്ടിക്ക് മിന്നും വിജയം 94.3 ശതമാനം വിജയം നേടിയാണ് GVHSS കൊയിലാണ്ടി മേഖലയിൽ ഒന്നാം സ്ഥാനം കൈവരിച്ചത്. ഇത്തവണ എല്ലാ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 10 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...