കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചെമ്മലപ്പുറത്ത് താഴെ (P Kവില്ല) ദേവകി (80) നിര്യാതയായി. സി.പി.ഐ എം പന്തലായനി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ:...
Koyilandy News
കൊയിലാണ്ടി: കൊരയങ്ങാട് തെരുവിൽ വീടിനു നേരെ കല്ലേറ്. ജനൽ ചില്ലുകൾ തകർന്നു. എടക്കോടൻ കണ്ടി ദിനേശൻ്റെ വീടിനു നേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമെന്ന്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 24 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
ചെങ്ങോട്ടുകാവ്: എടക്കുളം കണ്ടച്ചംകണ്ടി താഴകുനി ഉണ്ണികൃഷ്ണൻ (53) നിര്യാതനായി. (ഇന്ത്യറിസർവ് ബറ്റാലിയൻ തൃശൂർ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീ സ്). ഭാര്യ: സുമി കുട്ടനാടത്ത്. മക്കൾ: കാർത്തിക,...
കൊയിലാണ്ടിയില്‍ മലബാര്‍ മേള എക്‌സിബിഷനും വിൽപ്പനയും നഗരസഭ ടൗണ്‍ ഹാളിൽ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് മേള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 24 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ . ഡോ.മുസ്തഫ മുഹമ്മദ് (8:30 am to 7.00 pm)...
ഉള്ള്യേരി: കൊയിലാണ്ടി - താമരശ്ശേരി സംസ്ഥാനപാതിയിൽ മുണ്ടോത്ത് കനത്ത മഴയിൽ കല്ലും മണ്ണും ഒലിച്ചു വന്നത് റോഡിൽ അപകട ഭീഷണിയായി. സംഭവം യാത്രക്കാർക്ക് ഭീഷണിയും അപകട സാധ്യതയും...
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വെട്ടുക്കാട്ടുകുനി വി. കെ. പ്രദീപൻ (56) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണി നായർ പറമ്പത്ത്. അമ്മ: ജാനകി. ഭാര്യ : അംബിക. മകൻ: അതുൽ...
കൊയിലാണ്ടി നഗരസഭാ ബഡ്‌സ് റിഹാബിലിറ്റേഷൻ സെൻ്ററിലെ കുട്ടികൾ തയ്യാറാക്കിയ കുടയുടെ ആദ്യ വില്പന നഗരസഭാ ഓഫീസിൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ്...
കൊയിലാണ്ടി: മരം പൊട്ടി വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് കൊയിലാണ്ടി കൊല്ലം ചിറക്ക് സമീപം മരത്തിൻറെ കൊമ്പ് പൊട്ടി റോഡിലേക്ക് വീണത്....