KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരള സർക്കാരിന്റെ മദ്യ നയത്തിൽ അഴിമതി ആരോപിച്ച്  മന്ത്രി എം ബി രാജേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി...

കൊയിലാണ്ടി: നെല്ല്യാടി റോഡിലെ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് വ്യാപാരികൾ. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി കാൽനടക്കാർക്ക് പൂർണ്ണമായും ദുരിതം സൃഷ്ടിച്ച കൊല്ലം നെല്ല്യാടി റോഡിന്റെ ശോചനീയ അവസ്ഥക്ക് ഉടൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 04 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

പയ്യോളി: പുളിക്കുമഠത്തിൽ താഴ സത്യൻ (59) നിര്യാതനായി. പരേതരായ മാവട്ട് ആണ്ടിയുടെയും ജാനൂവിൻ്റെയും മകനാണ്. ഭാര്യ: ഗീത. മക്കൾ,  അജിത്, തീർത്ഥ. സഹോദരങ്ങൾ: ശാന്ത, ചന്ദ്രി (കോട്ടക്കൽ),...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. നമ്രത  8.30 am to 7.00 pm...

മൂടാടിയിൽ പ്രവേശനോത്സത്തോടനുബന്ധിച്ച് മുഴുവൻ സ്കൂളുകൾക്കും ബയോഗ്യാസ് പ്ളാൻ്റ് നൽകി. പ്രവേശനോത്സവം മൂടാടി ഹാജി പി. കെ. മെമ്മോറിയൽ സ്കൂൾ വെച്ച് നടന്നു. പി.ടി.എ പ്രസിഡൻ്റ് അനീഷ് ടി.എം...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടന്നു. വാർഡ് മെമ്പർ ടി. എം. രജുല ഉദ്ഘാടനം ചെയ്തു. നവാഗതർക്ക് ഉപഹാരം കൈമാറി. പി.ടി.എ. പ്രസിഡൻ്റ് ബി....

കൊയിലാണ്ടി: തിരുവനന്തപുരം മോഡൽ ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാന അധ്യാപകൻ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി വി കെ ഷാജി (49) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ...

മൂടാടി: ഹിൽബസാർ മീത്തലെ കുനി മീത്തൽ ലീല (74) നിര്യാതയായി. ഭർത്താവ്: വര്യൻ (ബാലൻ). മക്കൾ: ജലേഷ് ബാബു, ബിജേഷ്. മരുമകൾ: നിഷ. സഹോദരങ്ങൾ: വേലായുധൻ (തിരുവങ്ങൂർ),...

മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയായ യുവാവിനെ കാണാതായാതായി പരാതി. മുയിപ്പോത്ത് തറമന്‍ ശശിയുടെ മകന്‍ ശ്യാംജിത്തി (30) നെയാണ് ഇന്നലെ വീട്ടിൽ നിന്നും രാത്രി 8 മണി മുതല്‍...