KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചേമഞ്ചേരി: ഇരുവിലാടത്ത് താമസിക്കും വളപ്പിൽ സൗമിനി (73) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മകൻ: പവിലേഷ്. മരുമകൾ: അഭിജ.

കൊയിലാണ്ടി: കൊല്ലം മടത്തിക്കണ്ടി ജാനകി അമ്മ (86) നിര്യാതയായി. (റിട്ട. ഹോസ്പിറ്റൽ അസിസ്റ്റൻ്റ് MCH കോഴിക്കോട്). ഭർത്താവ്: പരേതനായ അപ്പു കിടാവ് (സതേൺ റെയിൽവേ). മക്കൾ: വിമല...

കൊയിലാണ്ടി: ഉത്തര മേഖല സാമൂഹ്യ വനവത്കരണ വിഭാഗം, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഉത്സവ കാലത്തിന് മുന്നോടിയായി  കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ആനപ്പാപ്പാൻമാർക്കായി കൊയിലാണ്ടിയിൽ ഏക ദിന...

കൊയിലാണ്ടി: ലോയേഴ്സ് യൂണിയൻ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. കൊയിലാണ്ടി കോടതിയിൽ നടന്ന മെമ്പർഷിപ്പ് വിതരണം ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യൻ നിർവഹിച്ചു. അഡ്വ....

കൊയിലാണ്ടി: വെള്ളാർമല ഹൈസ്കൂളിലേക്ക് അക്ഷരയാത്രയുമായി കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം. 40,000 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറി. ദുരന്ത ബാധിതരായ വെള്ളാർമല സ്കൂളിന് ഒരു ഗ്രന്ഥശാലയുടെ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ ലേബർ ബജറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട പരിശീലന പരിപാടി...

കൊയിലാണ്ടി: കൊല്ലത്ത് തെരുവു നായ്ക്കളുടെ അക്രമത്തിൽ 3 പേർക്ക് പരിക്കേറ്റു. ഇസ്ലത്ത് ആലിക്കുട്ടി ഉൾപ്പെടെ 3 പേർക്കാണ് പരിക്കേറ്റത്. കൊല്ലം ടൗൺ, ബീച്ച് പാറപ്പള്ളി ഭാഗം വരെയുള്ള...

കൊയിലാണ്ടി: എടിഎമ്മുകളിൽ നിറയ്ക്കാനായി കൊണ്ടുവന്ന പണം കവർച്ച ചെയ്ത സംഭവത്തിൽ മുഴുവൻ പണവും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്‌റ്റഡിയിൽ കിട്ടാൻ പ്രത്യേക...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 23 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കാപ്പാട്: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ സിൻകോ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ആഗോള കൈ കഴുകൽ വാരാചരണം സമാപനം ചേമഞ്ചേരി യു...