KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി നെല്ല്യാടിപുഴയിലെ കളത്തിൻ കടവിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി, ഇന്ന് പുലർച്ച ഒരു മണിയോടെയാണ് നെല്ല്യാടി പുഴയിൽ മത്സ്യതൊഴിലാളികൾ നവജാത...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക്‌ കമ്മറ്റിയുടെ...

കൊയിലാണ്ടി: 22 തവണ രക്തം ദാനം നൽകിയ പെരുവട്ടൂർ ശ്രീപത്മത്തിൽ പ്രവീൺ കുമാറിനെ കൊയിലാണ്ടി സേവാഭാരതി ആദരിച്ചു. അക്കൗണ്ട്സ് എഫയെസ് (ജി എസ്സ് ടി പ്രാക്ടീഷനർ )...

അരിക്കുളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെകട്ട്രറി രാജേഷ് കീഴരിയൂർ ധർണ...

കൊയിലാണ്ടി: സേവാഭാരതി പാലിയേറ്റീവ് വാഹന സമർപ്പണം കൊളത്തൂർ ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ശ്രീ ഗുരുജി വിദ്യാലയ അങ്കണത്തിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി സേവാഭാരതി...

കൊയിലാണ്ടി: കാട്ടിലപ്പീടിക ഉപ്പാലക്കൽ വനജ (62) നിര്യാതയായി. ഭർത്താവ്: അശോകൻ. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, ശിവദാസ്, ശശി, ഗിരിജ, പരേതയായ ചന്ദ്രിക. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന്‍ കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് രാത്രി 12 മണിയോടുകൂടി മീന്‍പിടിക്കാന്‍...

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന്  തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട്, ദാമോദരൻ നമ്പൂതിരി എന്നിവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്‌  (9.00am to 7:00 pm)  ...

കൊയിലാണ്ടി: കോൺഗ്രസ് നേതാവും മണ്ഡലം കോൺഗ്രസ്പ് പ്രസിഡണ്ടുമായിരുന്ന മാക്കണഞ്ചേരി കേളപ്പൻ്റെ 11-ാം ചരമവാർഷികം ആചരിച്ചു. വീട്ടുവളപ്പിലെ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി സി സി...