കൊയിലാണ്ടി: അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ തിരുവങ്ങൂരിൽ ഉപവാസം സംഘടിപ്പിക്കുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പി മൊയ്തീൻ കോയയുടെ നേതൃത്വത്തിൽ 16ന് തിങ്കളാഴ്ചയാണ് സമരം ആരംഭിക്കുന്നത്. വെങ്ങളം...
Koyilandy News
കൊയിലാണ്ടി: അരങ്ങാടത്ത് വീട് കുത്തിത്തുറന്ന് മോഷണം. സലഫി പള്ളിക്ക് സമീപം വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷ്ടാവ് ഉറങ്ങികിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം....
കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് അരുണിന് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് സ്മരണാഞ്ജലി അർപ്പിച്ചത്. ചെങ്ങോട്ടുകാവ് മുൻ പഞ്ചായത്ത് പ്രസിഡണ്ടും സാംസ്കാരിക പ്രവർത്തകനുമായ പി...
കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിമുഖത്ത് വടക്കേപുരയിൽ വള്ളി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി. മക്കൾ: ശശി, ജ്യോതി, സുഭാഷിണി, ഓമന. മരുമക്കൾ: അരവിന്ദൻ, തിലകൻ, പ്രസാദ്....
തിരുവങ്ങുർ: വെളുത്താടത്ത്, ശബരി ഗിരീശൻ (57) നിര്യാതനായി. ഭാര്യ: ഗീത മകൾ: അഭിരാമി, ജനനി, അഖില. മരുമകൻ : അരുൺ. സംസ്ക്കാരം: ശനിയാഴ്ച12 മണിക്ക്.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 14 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
പൊതുവിദ്യാഭ്യാസ വകുപ്പും ബി.ആർ.സി പന്തലായനിയും ചേർന്ന് പന്തലായനി ബ്ലോക്ക് പരിധിയിലെ റിസോഴ്സ് പേഴ്സൺമാരായ അധ്യാപകരെ അനുമോദിച്ചു. 80ൽ പരം അധ്യാപകർ പങ്കെടുത്തു. അനുമോദനം SARBTM കോളജ് പ്രിൻസിപ്പൽ സി.വി....
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം ജനറൽ ബോഡി യോഗം കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാഘാടനം ചെയ്തു. വയോജനങ്ങൾക്ക് , ആശുപത്രികളിലും, ബസ്സുകളിലും പരിഗണന ലഭിക്കണമെന്ന് യോഗം...
കൊയിലാണ്ടി: കാർത്തിക വിളക്ക് സംഗീതോത്സവത്തിനോടനുബന്ധിച്ച് കൊല്ലം പിഷാരികാവ് ദേവസ്വം ഏർപ്പെടുത്തിയ തൃക്കാർത്തിക സംഗീത പുരസ്കാരം പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ ഡോ: ഡോ. മുസ്തഫ ( 9am to...
