KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: യോഗാപരിശീലനം ആരംഭിച്ചു. പന്തലായനി ബി.ആർ.സിയും ചെങ്ങോട്ടുകാവ് ആയുർവേദ ഡിസ്പൻസറിയും സംയുക്തമായി നടത്തുന്ന കുട്ടികൾക്കായുള്ള യോഗാപരിശീലനം ചേലിയ യു.പി. സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌19 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള കോയമ്പത്തൂരിൽ വെച്ച് നടക്കുന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ പെങ്കെടുക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത കായിക താരങ്ങൾക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (8.30am to...

നന്തി ബസാർ: പരിശീലകരുടെയും, കൗൺസിലർമാരുടെയും, മന:ശാസ്ത്രജ്ഞന്മാരുടെയും കേരളത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായ പോസിറ്റീവ് കമ്യൂൺ സ്റ്റുഡൻസ് ഫോറത്തിന് കീഴിൽ നടത്തുന്ന ഇഗ്നൈറ്റ് (സ്കൂൾ ദത്തെടുക്കൽ) പ്രോഗ്രാമിന് കടലൂർ...

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശില്പ മതിൽ സമർപ്പിച്ചു. കലാലയം ആർട്ടിസ്റ്റും പ്രിൻസിപ്പലുമായ ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം...

കൊയിലാണ്ടി: നടേലക്കണ്ടി 'ഐശ്വര്യ'യിൽ കെ. ശാരദ (78) നിര്യാതയായി. ഭർത്താവ്: പി.കെ. ബാലകൃഷ്ണൻ (ഹോണറി റിട്ട. ക്യാപ്റ്റൻ) മക്കൾ: അജയ്കുമാർ (എക്സ്. നേവി, എച്ച്.എ.എൽ ബാംഗ്ലൂർ) അനീഷ്...

കാപ്പാട് : അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് എക്കാലവും ദുരിതം മാത്രമേ സമ്മാനിച്ചിട്ടുള്ളതെന്ന് മുൻ മന്ത്രി പി.കെ കെ ബാവ പറഞ്ഞു. പ്രദേശവാസികളെ വട്ടം കറക്കുന്ന ജില്ലാ ഭരണകൂടവും...

കൊയിലാണ്ടി: യാത്രക്കാരൻ തീവണ്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിക്കോടി പഞ്ചായത്ത്, ഹാജിയാരവിട റൗഫ് (66) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂർ പാസ്സഞ്ചറിൽ കോഴിക്കോട് ഭാഗത്തെക്ക് പോവുകയായിരുന്നു. ട്രെയിനിലെ...

കൊയിലാണ്ടി: മേപ്പയൂർ വടക്കെ കുന്നത്ത് ശാരദ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. (മത്തുംഭാഗത്തെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ). മക്കൾ: സുനില, സുജിത. മരുമക്കൾ: ബാലകൃഷ്ണൻ (മണിയൂർ),...