KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്, സ്നേഹസ്പർശം കോഴിക്കോട്, ജില്ലാപഞ്ചായത്ത്, മലബാർ ഗോൾഡ്, ഇഖ്റ ഹോസ്പിറ്റൽ എന്നിവർ സംയുക്തമായി സൗജന്യ ജീവിതശൈലി രോഗനിർണ്ണയ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്ത്...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ വനിതകൾക്കായി നടപ്പിലാക്കിയ യോഗ പരിശീലനം വിജയകരമായി പുരോഗമിക്കുന്നു. പഞ്ചായത്തിൻ്റെ 6 കേന്ദ്രങ്ങളിലാണ് പരിശീലന പരിപാടി നടക്കുന്നത്. നിരവധി സ്ത്രീകളാണ് പരിശീലനത്തിനായി എത്തിച്ചേരുന്നത്. ജനകീയാസൂത്രണ...

ഉള്ളിയേരി: 2025 ഫിബ്രവരി 1, 2 തിയ്യതികളിൽ നടക്കുന്ന കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മോഹോത്സവത്തിന്‍റെ ഭാഗമായി വിപുലമായ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ടി.കെ. കുഞ്ഞികൃഷ്ണൻ നായർ...

മൂടാടി: വീമംഗലം നടുവിലക്കണ്ടി ആയിഷ (62) നിര്യാതയായി. ഭർത്താവ്:  മമ്മദ് നടുവിലക്കണ്ടി. മക്കൾ: സീനത്ത്, സാഹിറ, മുഹമ്മദ്‌ റാഫി (സിപിഐ(എം) മൂടാടി നോർത്ത് ബ്രാഞ്ച് അംഗം), ഷംസീറ....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌28 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: കാർഷിക മേഖലയുടെയും കർഷകരുടെയും വളർച്ചക്ക് സഹായകരമായി തുഷാര മൾട്ടി സ്റ്റേറ്റ് അഗ്രോ ആന്റ് മാർക്കറ്റിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കൊയിലാണ്ടിയിൽ പ്രവർത്തനം ആരംഭിച്ചു. നഗരസഭ അധ്യക്ഷ സുധ...

കൊയിലാണ്ടി: മുക്രികണ്ടി വളപ്പിൽ ചിള്ളപ്പാൻ്റെ പുരയിൽ സരോജിനി (75) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ശേഖരൻ, മൈദിലി, വേണു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഡിസംബർ 28 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ  മുഹമ്മദ്‌  ( 8.30 am to...

കൊയിലാണ്ടി: സീനിയർ ചേംബർ ഇൻറർനാഷണൽ കൊയിലാണ്ടി ലിജിയൻ വർണ്ണം 2024 ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചിത്രരചനാ മത്സരത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ...

കൊയിലാണ്ടി: മുത്താമ്പി കണിയാണി ചന്തു (80) എന്നയാളെ കാണാതായതായി പരാതി. ഡിസംബർ 27 വെള്ളിയാഴ്ച പുലർച്ച മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ താഴെ...