KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭ ബി.ആർ.സി സഹൃദയ ബഡ്സ് സ്ക്കൂൾ പുതുവത്സരദിനം 2025 ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഷിജു...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ ബ്ലൂ ഫ്ലാഗ് ബീച്ചിനടുത്ത് കൂട്ടിയിട്ട ജൈവ മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് തീ പിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് വെള്ളിമാടുകുന്ന്,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌02 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ഡിസംബർ 27 മുതൽ 31 വരെ കോയമ്പത്തൂരിൽ വെച്ച് നടന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീമിൽ...

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വ്യാപാരമിത്ര ധനസഹായ വിതരണം ചെയ്തു. കൊയിലാണ്ടി MLA കാനത്തിൽ ജമീല വിതരണ ഉദ്ഘാടനം നിർവഹിച്ചു. വ്യാപാരി വ്യവസായി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 02 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (8.30am to...

കൊയിലാണ്ടി; മുത്താമ്പി പുഴയിൽ ചാടി യുവതി ആത്മഹത്യ ചെയ്തു. പന്തലായനി ചാത്തോത്ത്, (ദേവി നിവാസിൽ) താമസിക്കും സുമേഷിൻ്റെ ഭാര്യ അതുല്യ (38) ആണ് മരിച്ചത്. മണമൽ പാച്ചിപ്പാലം...

കൊയിലാണ്ടി: വിരുന്നുകണ്ടി വേലിവളപ്പിൽ വിശ്വദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ഊർമിള, മനോജ്, പ്രഹ്ലാദൻ, ബാബു, അഭിലാഷ്, ബിജു (പരേതയായ) പ്രസന്ന. മരുമക്കൾ: സുരേഷ്,...

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ - ദേവി ക്ഷേത്രോത്സവം കൊടിയേറി. കലവറ നിറക്കൽ, മെഗാ തിരുവാതിര, തായമ്പക കലാസന്ധ്യ എന്നിവ ഉണ്ടായിരുന്നു. ജനുവരി രണ്ടിന് ഉച്ചയ്ക്ക് സമൂഹസദ്യ,...

പയ്യോളി കുറ്റിപ്പുനം റോഡിൽ കുനീമ്മൽ കുഞ്ഞാന്തട്ട മമ്മദ് (82) നിര്യാതനായി. ഭാര്യ: ഉണക്കളു കണ്ടിപാത്തുമ്മ. മക്കൾ: ഹംസ (സൗദി), ഹമീദ് (പയ്യോളി പോലീസ് സ്റ്റേഷൻ), ഹാരിസ് (ഖത്തർ),...