KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഓട്ടോ കോ-ഓഡിനേഷൻ കമ്മറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓട്ടോറിക്ഷകളെ വിഴിയിൽ തടഞ്ഞ് നിർത്തി പാസഞ്ചറെ ചോദ്യം ചെയ്ത് ഡ്രൈവറിൽ നിന്ന് 3000 രൂപ...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലും ചുറ്റിലുമുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി ദേവസ്വം നിർമ്മിക്കുന്ന 20 കെ.എൽ.ഡി ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം കാനത്തിൽ ജമീല നിർവ്വഹിച്ചു. ക്ഷേത്രത്തിലെ...

കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഏരിയ കൺവൻഷൻ കേന്ദ്ര കമ്മറ്റി അംഗം പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ഏരിയയിൽ 36000 മെമ്പർഷിപ്പ് ചേർക്കാനും സേലം രക്തസാക്ഷി ദിനം...

കൊയിലാണ്ടി: അരങ്ങാടത്ത് 14-ാം മൈൽസിൽ കാവുങ്കൽ, സാഗരിക സുരേന്ദ്രൻ (63) നിര്യാതനായി. പരേതരായ കാവുങ്കൽ കുമാരൻ്റെയും ശാരദയുടെയും മകനാണ്. ഭാര്യ: ധനലക്ഷ്മി നന്ദപുരം. മക്കൾ: സന്തോഷ്, സാഗർ,...

കൊയിലാണ്ടി: സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം പെൺകുട്ടികളുടെ കഥകളിയിൽ ഋതുനന്ദ എസ് ബി A ഗ്രേഡ് കരസ്ഥമാക്കി. കലോത്സവത്തിൽ തുടർച്ചയായി മൂന്നാമത്തെ വർഷവും കോഴിക്കോടിന് വേണ്ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 6:30pm)  ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരിൽ നിർമ്മിച്ച പുതിയ ഫിസിയോതെറാപ്പി യൂണിറ്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്...

കൊയിലാണ്ടി: കോൺഗ്രസ്സ് സേവാദൾ മേപ്പയ്യൂർ ബ്ലോക്ക് കമ്മിറ്റി പി എസ് സി വുമൺ സിവിൽ എക്സൈസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രുദ്ര ആർ. എസിനെ...

കൊയിലാണ്ടി: കനിവ് സ്നേഹതീരം താമസക്കാരനായ ചാക്കിയാടത്ത് ഗോവിന്ദൻ നായർ (85) നിര്യാതനായി. കൊയിലാണ്ടി എം.എം. ഹോസ്പിറ്റലിലും, ശ്രീദേവി റസ്റ്റാറന്റിലും, പ്രവർത്തിച്ചിട്ടുണ്ട്.

കൊയിലാണ്ടി: തിരുവങ്ങൂർ സൈരി ഗ്രന്ഥശാല വനിതാവേദി കൗമാരക്കാരുടെ മാനസിക ആരോഗ്യ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം സിന്ധു സുരേഷ് ഉദ്‌ഘാടനം ചെയ്തു....