KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി. വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം...

കൊയിലാണ്ടി: മുത്താമ്പി നടേരി റോഡ്, ശ്രീ മാനസത്തിൽ ലക്ഷ്മിഅമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ വാവള്ളത്ത് മീത്തൽ കേളുക്കുട്ടി നായർ. മക്കൾ: രാധാകൃഷ്ണൻ (റിട്ട. ആർമി), സുരേഷ് കുമാർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 11 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ : മുസ്തഫ  മുഹമ്മദ്‌  (...

കൊയിലാണ്ടി നഗരസഭ 2024 - 2025 പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച കണയങ്കോട് അംഗനവാടി റോഡിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ. കെ.പി. സുധ നിർവഹിച്ചു. വൈ: ചെയർമാൻ അഡ്വ....

കൊയിലാണ്ടി: വിയ്യൂർ കുറ്റ്യാടി അമ്മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: രാജൻ, കാർത്തിയാനി (ret ESI), ഉണ്ണികൃഷ്ണൻ, ശിവൻ, പത്മനാഭൻ (SBI). മരുമക്കൾ: വിജയൻ,...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടന്ന...

കൊയിലാണ്ടി: തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ എട്ടരയോടുകൂടിയാണ് കൊയിലാണ്ടി ഫയർ സ്റ്റേഷന് മുന്നിലുള്ള ലക്ഷ്മി നിവാസിൽ വിശ്വാനാഥന്റെ വീടിനോട് ചേർന്നുള്ള തേങ്ങാകൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന്...

കൊയിലാണ്ടി: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറിയമങ്ങാട് സ്വദേശി പി.പി. ഗംഗാധരൻ (70) ആണ് മരിച്ചത്. ആന്തട്ട വലിയമങ്ങാട് റോഡിനു സമീപത്തെ കിണറിലാണ് മരിച്ച നിലയിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌10 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം. ജനുവരി 26ന് ആരംഭിച്ച് ഫിബ്രവരി 2ന് സമാപിക്കും. 26 ന്  ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ...