KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഏഴു കുടിക്കൽ കോട്ടയിൽ അറയിൽ കുറുoബാ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കിഴക്കുംപാടില്ലത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റം നടന്നത്....

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വൊക്കേഷണൽ വിഭാഗത്തിനായി പുതുതായി നിർമ്മിച്ച കെട്ടിട സമുച്ചയം 16ന് ഉദ്ഘാടനം ചെയ്യും. മുൻ എംഎൽഎ കെ ദാസൻ്റെ...

കൊയിലാണ്ടി: പെരുവട്ടൂർ കുന്നോത്ത്‌ സുപ്രിയ (56) നിര്യാതയായി. തുവ്വക്കോട് കയർ സഹകരണ സംഘം സെക്രട്ടറിയാണ്. ഭർത്താവ്: കെ. ജനാർദ്ദനൻ നായർ (പ്രസിഡണ്ട് എൻ എസ്. എസ് താലൂക്ക് യൂണിയൻ,...

തിക്കോടി തെക്കെ ചിറക്കൽ ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ:  മിനി, മിനീഷൻ, സതീഷൻ, മരുമക്കൾ: പരേതനായ സത്യപാലൻ, (കൊളാവിപാലം), റീബ. സഹോദരങ്ങൾ: പ്രസന്നൻ ടി.സി,...

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വ്വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍. കെ. മുഹമ്മദ് (56) ആണ് വിജിലന്‍സ് പിടിയിലായത്....

കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടരയോടുകൂടിയാണ് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമുള്ള അടിക്കാടിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ...

കൊയിലാണ്ടി: ജനുവരി 22 ൻ്റെ പണിമുടക്കിൻ്റെ ഭാഗമായി അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ ഉത്തര മേഖല സമര സന്ദേശയാത്ര ആരംഭിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം...

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാടകത്തിലെ നടൻ കുറുവാളൂർ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം അർജുൻ...

തിരുവനന്തപുരം: തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ ആൻ്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് (കർപ്പൂര പ്രിയൻ) എന്ന ആൽബത്തിനും, ആൽബത്തിൻ്റെ  മികച്ച സംവിധായകനുള്ള...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌14 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...