KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പരേതനായ പ്രകാശൻ, പ്രമോദ്, പ്രബീഷ്, പ്രസീത, പ്രമിന, രമൃ. മരുമക്കൾ: സുമതി,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌18 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 18 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ  മുഹമ്മദ്‌  ( 8.30...

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാ ഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തോടനുബന്ധിച്ച് മുചുകുന്ന് പത്മനാഭൻ നമ്പ്യാരും സംഘവും കല്യാണ സൗഗന്ധികം ഓട്ടംതുള്ളൽ അവതരിപ്പിച്ചു.

കൊയിലാണ്ടി: ഫെബ്രുവരി 15ന് കൊയിലാണ്ടിയിൽ നടക്കുന്ന കേദാരം പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു. പ്രൊഫ. കാവുംവട്ടം വാസുദേവൻ, പ്രേം രാജ് പാലക്കാട്, സത്യൻ മേപ്പയൂർ, അഡ്വ. കെ....

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം മദ്യം കയറ്റി വന്ന  ലോറിയിൽ നിന്നും കടുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എന്നാൽ, അപകടം നടന്നയുടനെ...

കൊയിലാണ്ടി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കോഴിക്കോട് ജില്ലാ രക്ഷാധികാരി സി.എച്ച് അബ്ദുള്ളയുടെ നിര്യാണത്തിൽ അനുശോചന യോഗവും പ്രാർത്ഥന സദസും സംഘടിപ്പിച്ചു. കൊയിലാണ്ടി ബദ്രിയ മദ്രസാ ഹാളിൽ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങായ ചോമപ്പന്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി. കാലത്ത് ഗണപതി ക്ഷേത്രത്തിനു സമീപത്തെ കാരണവർ സ്ഥാനത്ത്...

ചേമഞ്ചേരി: ചെമ്പടതാളത്തിൽ പതികാലത്തിൽ തുടങ്ങി എണ്ണങ്ങളിലൂടെ നാല് ഇരട്ടി കൊട്ടി മനോധർമ്മം പകർന്ന് ഇരുകിട കൊട്ടി കലാശിപ്പിച്ച മാർഗി രഹിത കൃഷ്ണദാസ് പ്രേക്ഷകരിൽ വലിയ നാദ ലാവണ്യം...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുബാരോഗ്യ കേന്ദ്രവും ചേർന്ന് പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. അകലാപുഴയിൽ ബോട്ടു യാത്രയും കലാപരിപാടികളും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനം...