KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ദേശീയ ഗെയിംസിൽ വോളി ബോളിൽ സ്വർണ്ണ മെഡൽ നേടിയ സർവ്വീസസ് ടീമിലെ അഭിഷേക് രാജീവന് ജന്മനാട്ടിൽ കൊല്ലം പ്രതീക്ഷ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം...

കൊയിലാണ്ടി: 50 വർഷം പിന്നിടുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദി വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രൻ സ്മരണയിൽ സംഗീതാഞ്ജലി ഒരുക്കി. സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ ബാൻസുരിയിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌12 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: മേള ആസ്വാദകരെ ആവേശത്തിൻ്റെ കൊടുമുടിയിലാക്കി പയറ്റു വളപ്പിൽ ശ്രീദേവി ക്ഷേത്രമ ഹോത്സവം സമാപിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെറിയമങ്ങാട് സമുദ്ര തീരത്ത് ആറാട്ട് ചടങ്ങുകൾക്ക് ശേഷം ക്ഷേത്രത്തിൽ...

കൊയിലാണ്ടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിൻ്റെ  ഭാഗമായി കൊയിലാണ്ടി നഗരസഭ സമ്പൂർണ്ണ ഹരിത പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സമ്പൂർണ്ണ ഹരിത വിദ്യാലയം, സമ്പൂർണ ഹരിത...

മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷൻ്റെ 10-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ഖത്തറിൽ 40 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ അഹമ്മദ് മൂടാടിയെ ആദരിച്ചു. 40 വർഷത്തിലധികമായി ഖത്തറിൽ ഉള്ള...

കൊയിലാണ്ടിക്ക് മറൈന്‍ റെസ്‌ക്യൂ യൂണിറ്റ് അനുവദിച്ച എം.പി. ഷാഫി പറമ്പിലിന് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. നിരന്തരം അപകടങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്ന കൊയിലാണ്ടിയിലെ കടലോര മേഖലയ്ക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: നമ്രത നാഗിൻ  8:00 am...

കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വ്യാപാര സൗഹൃദ മീറ്റ് സംഘടിപ്പിച്ചു. എ കെ ഡി എ ജില്ലാ പ്രസിഡണ്ട് ഹരീഷ് ജയരാജ്‌ ഉദ്ഘാടനം...

കൊയിലാണ്ടി: പട്ടികജാതി വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികൾക്ക് പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി കൊയിലാണ്ടി നഗരസഭ ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭയുടെ നടപ്പു വാർഷിക പദ്ധതിയിൽ ഏഴര ലക്ഷത്തോളം...