KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൺപാത്ര നിർമ്മാണ സമുദായങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കളിമണ്ണ് ലഭ്യത ഉറപ്പ് വരുത്തുന്നതിന് വേണ്ട നിയമ നടപടിയുണമെന്ന്...

കൊയിലാണ്ടി: കടലിൽ ഏകപക്ഷീയമായി കേന്ദ്ര സർക്കാർ ഖനന നടപടിയുമായി മുന്നോട്ട് പോകുന്നത് നിർത്തണമെന്ന് മത്സ്യതൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. യോഗം ജില്ലാ...

കൊയിലാണ്ടി നഗരസഭ പഴയ ബസ്സ്സ്റ്റാൻ്റിൽ നിർമ്മിക്കുന്ന ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സ് പ്രവർത്തി പൂർത്തീകരണത്തിലേക്ക്. ടെൻഡർ നടപടി ആരംഭിക്കുന്നു. 1994 രൂപീകൃതമായ കൊയിലാണ്ടി നഗരസഭയുടെ സ്വപ്ന പദ്ധതികളില്‍...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ   ഡോ : മുസ്തഫ മുഹമ്മദ്  (8.30am to 6.30pm)...

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഒരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. ഉണിച്ചിരാം വീട്ടിൽ ചിപ്പി നിലയത്തിൽ സുരേഷ് (55) എന്നയാൾക്കാണ് വെട്ടേറ്റത്.  കുന്നോത്ത്മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (54) ആണ് ...

കൊയിലാണ്ടി: നഗരത്തിലെ വഴിയോര കച്ചവടക്കാരുടെ ജീവനോപാധി സംരക്ഷിക്കുക - ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 15 വർഷത്തിലേറെയായി ബസ് സ്റ്റാൻസ്റ്റിലെ ഫുട്‌പാത്തിലും പരിസരത്തും കച്ചവടം ചെയ്തിരുന്ന നാല്പതോളം വഴിയോര...

കൊയിലാണ്ടി: അരിക്കുളം ഉട്ടേരികുനി വിപിൻ (കുട്ടു) (28) നിര്യാതനായി. DYFI ഊരള്ളൂർ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അച്ഛൻ: ഭാസ്ക്കരൻ. അമ്മ: പത്മിനി....

കൊയിലാണ്ടി: ടി നസിറുദ്ദീൻ അനുസ്മരണത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നന്തി യൂണിറ്റും സഹാനി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ സംസ്ഥാന...

കൊയിലാണ്ടി: കീഴരിയൂരിലെ വിവിധ രംഗങ്ങളിലെ കലാകാരൻമാരെ ഉൾപ്പെടുത്തിക്കൊണ്ട് കീഴരിയൂർ കൾച്ചറൽ ഫൗണ്ടേഷൻ രൂപീകരിച്ചു. ഫോക്‌ലോർ ഇനങ്ങൾക്കും, മാപ്പിള  കലകൾക്കും, അനുഷ്ഠാന കലകൾക്കും ഫൗണ്ടേഷൻ പ്രത്യേക പ്രാധാന്യം നൽകും....

കായക്കൊടി കരുവാൻ കണ്ടിയിൽ കെ.കെ. രാജീവൻ (59) നിര്യാതനായി. അച്ഛൻ പരേതനായ ഇ.കെ. വൈദ്യർ. അമ്മ: പരേതയായ അമ്മാളു അമ്മ. ഭാര്യ: ഷീജ (മാങ്ങാട്ടുപാറ, ചോറോട്). മകൾ:...