കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ സംഭവത്തിൽ മരണസംഖ്യ മൂന്നായി. പരിക്കേറ്റവരുടെ എണ്ണം 32 ആയി ഉയർന്നു. സംഭവം നടന്ന ഉടൻ രണ്ട് സ്ത്രീകൾ മരിച്ചിരുന്നു. വെട്ടാംകണ്ടി...
Koyilandy News
കൊയിലാണ്ടി മണക്കുളങ്ങരയിൽ ആന ഇടഞ്ഞു. ചവിട്ടിയും കുത്തിയും രണ്ടു പേർ മരിച്ചു. ഓടുന്നതിനിടെ 25 ഓളം പേർക്ക് പരിക്ക്. രണ്ട് സ്ത്രീകളാണ് മരിച്ചത്. വെട്ടാംകണ്ടി താഴക്കുനി ലീല,...
കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് കിഴക്കെ വളപ്പിൽ മമ്മദ് (78) നിര്യാതനായി. കൊളക്കാട് ശംസുൽ ഹുദാ ഹിഫ്ളുൽ ഖുർആൻ അക്കാദമി പ്രവർത്തക സമിതി അംഗമായിരുന്നു. ഭാര്യ: ഇമ്പിച്ചാമിന. മക്കൾ:...
കൊയിലാണ്ടി: കുന്നത്തറ ബിൻസിയിൽ ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: സൗമിനി (അണേല). മക്കൾ: ബിനീഷ് (കുവൈറ്റ്), ബിൻസി. മരുമക്കൾ: ശ്രീനാഥ്, സ്വാതി. സഞ്ചയനം ഞായറാഴ്ച.
ചേമഞ്ചേരി: കരിമ്പനകളുടെ നാട്ടിൽ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേൾക്കുവാൻ. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ കിടപ്പു രോഗികൾ,...
കൊയിലാണ്ടി: വടക്കേ മലബാറിലെ സുപ്രസിദ്ധ ഇലത്താളം പ്രമാണക്കാരൻ കാഞ്ഞിലശ്ശേരി ഗോപാലകൃഷ്ണൻ (65) നിര്യാതനായി. വാദ്യ കലാകാരന്മാരായ പല്ലാവൂർ അപ്പുമാരാർ, പെരുമനം കുട്ടന്മാരാർ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടൻ...
കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഉണിച്ചിരാം വീട്ടിൽ സുരേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചേദ്യംചെയ്ത് വരുന്നു. കുന്നോത്ത് മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (55)...
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ നരിക്കുനി എടമന ഇല്ലം മോഹനൻ നമ്പൂരിയുടെയും, മേൽശാന്തി പെരുമ്പള്ളിമന പ്രദീപ് നമ്പൂതിരിയുടെയും, മുഖ്യകാർമികത്വത്തിൽ തണ്ടാൻമാർ കൊടിയേറ്റിയതോടെയാണ് മണക്കുളങ്ങര...
കൊയിലാണ്ടി ഹാർബർ പരിസരത്ത് എലത്തൂർ - വടകര കോസ്റ്റൽ പോലീസും, കൊയിലാണ്ടി ഫയർഫോഴ്സും സംയുക്തമായി മത്സ്യതൊഴിലാളികൾക്ക് രക്ഷാ പ്രവർത്തനം മുൻനിർത്തി ബോധവൽക്കരണ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു. കടലിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 13 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
