കൊയിലാണ്ടി: മുത്താമ്പി പടിഞ്ഞാറെ കണ്ണാട്ട് കാർത്ത്യായനി (68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രവീന്ദ്രൻ, ശ്രീനിവാസൻ, പ്രദീപൻ. മരുമക്കൾ: ബീന (പൈതോത്ത്), സബിത (നരിക്കോട്), ബിജിത...
Koyilandy News
പൂക്കാട്: തുവ്വപ്പാറ പുളിയുള്ളതിൽ ശാരദ (75) നിര്യാതയായി. ശവസംസ്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. പരേതരായ പുളിയുള്ളതിൽ കരുണാകരൻ നായരുടെയും മാധവി അമ്മയുടെയും മകളാണ്. സഹോദരങ്ങൾ:...
ചേമഞ്ചേരി: തിരുവങ്ങൂർ സി.എച്ച്.സി.യിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം ഒരുക്കി. മെഡിക്കൽ ഓഫീസർ ഡോ. ഷീബ, ഹെൽത്ത് സൂപ്പർവൈസർ ഹരി, ഹെഡ് ക്ലർക്ക് മിനി, പി.ടി.എസ്. ശൈലേന്ദ്രൻ എന്നിവർ...
പൊയിൽക്കാവ്: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ഓണം അവധിക്കാല സ്റ്റുഡൻ്റ്സ് പോലീസ് ക്യാമ്പ് ആരംഭിച്ചു. കൊയിലാണ്ടി പോലീസ് സബ്ബ് ഇൻസ്പക്ടർ ആർ.പി. ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ....
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വയോജന വികസനരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പരിധിയിലെ ജനപ്രതിനിധികളെയുംവയോജനവേദി അംഗങ്ങളുടെയും ശില്പശാല സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: വിപിൻ 9:00 AM...
കൊയിലാണ്ടി: ആനക്കുളത്ത് മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. വിയ്യൂർ വഴിപോക്ക് കുനിയിൽ അരീക്കൽ താഴ കുഞ്ഞിരാമൻ (ശോഭിക) (67) ആണ് മരിച്ചത്. ആനക്കുളം റെയിൽവെ ട്രാക്കിൽ വെച്ച്...
കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം വിളയിച്ചെടുത്ത അഞ്ചോളം ഔഷധ അരികളുടെ കൂട്ട് 'പോഷക്' ഇന്ന് വിപണിയിലിറക്കി. ജീവിതശൈലി രോഗങ്ങളെ ചെറുക്കാനും, ഷുഗർ, കൊളസ്ട്രോൾ തുടങ്ങിയ രോഗത്താൽ ഭക്ഷണം...
കൊയിലാണ്ടി: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര, സർക്കാർ ഹോമിയോ ഡിസ്‌പെൻസറിക്ക് ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍വെച്ച് മന്ത്രി വീണാ ജോര്‍ജിൽ...
മൂടാടിയിൽ വീണ്ടും പൂക്കാലം വരവായി. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ . യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിഭവൻ...