KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊല്ലം കുന്ന്യേറ മലയിൽ ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷണൽ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നും, ഇവിടെ താമസിക്കുന്ന ജനങ്ങളുടെ...

കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ 86 കിലോ മാസ്റ്റേഴ്സ് കാറ്റഗറിയിൽ ലെഫ്റ്റ് ആന്റ് റൈറ്റ് വിഭാഗത്തിൽ കർണ്ണാടകത്തിനു വേണ്ടി കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥ് സ്വർണം കരസ്ഥമാക്കി...

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ ജീവനക്കാരനായിരുന്ന വല്ലത്ത് മീത്തൽ രാമൻ്റെ നിര്യാണത്തിൽ ക്ഷേത്രത്തിൽ ചേർന്ന ഭക്തജനങ്ങളുടെയും ജീവനക്കാരുടെയും യോഗം അനുശോചിച്ചു.  ബാബുരാജ് ചിത്രാലയം അധ്യക്ഷത വഹിച്ചു.  വിഷ്ണുപ്രസാദ്, അംഗങ്ങളായ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 30 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തുന്നു. അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തി ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്നും വീണു മധ്യവയസ്കന് പരിക്ക്. രാമനാട്ടുകര സ്വദേശി സുകുമാരൻ (58) നാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ടാണ് സംഭവം. പരശുറാം എക്സ്പ്രസിൽ നിന്നാണ് വീണത്....

കൊയിലാണ്ടി: കുട്ടികൾക്കായി കുറുവങ്ങാട് സൗത്ത് യു.പി. സ്കൂളിനു സമീപം പുതുതായി സൂപ്പർ കിഡ്സ് പ്ലേ സ്കൂൾ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ഒരു...

കോഴിക്കോട്: എസ് എഫ് ഐ 18-ാമത് അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ 'നവകേരളം ഒരു ജനതയുടെ മുന്നേറ്റം' സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി ഇ എം എസ് സ്മാരക ടൗൺ...

മേപ്പയൂർ: ചങ്ങരം വെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ നായർ (67) നിര്യാതനായി. (റിട്ട:കോർപറേഷൻ ഓഫീസ് കോഴിക്കോട്) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മക്കൾ: അനുപമ, പ്രീന, പ്രിനീഷ്. മരുമക്കൾ:...

പയ്യോളി അയനിക്കാട് ദേശീയപാതയിൽ പിക്കപ്പ് വാഹനം കത്തി നശിച്ചു. ഇന്ന് രാവിലെ സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ പിക്കപ്പ് വാഹനത്തിൽ നിന്ന് പുകയുയർന്നതോടെ ഡ്രൈവർ ഉടനെ...

error: Content is protected !!