KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിലെ 10-ാം വാർഡിൽപെട്ട മുചുകുന്ന് കോവിലകം - കൊടക്കാട്ടുംമുറിയുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കുണ്ടും കുഴിയുമായി ഒരു വർഷത്തോളമായി റോഡ് ശോചനീയാവസ്ഥയിൽ...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രാങ്കണത്തിൽ പുതുതായി പണികഴിപ്പിച്ച ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ സ്ഥിരം ശാന്തിക്കാരനായി ശ്രീ കൊടുമാട്ടു ഇല്ലം ശ്രീകൃഷ്ണൻ നമ്പൂതിരി ചുമതലയേറ്റു. ക്ഷേത്രസന്നിധിയിൽ വെച്ചു...

കൊയിലാണ്ടി നഗരസഭയിലെ LSS, USS, NMMS വിജയികളെയും SSLC, +2 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെയും അനുമോദിക്കുന്ന ചടങ്ങ് 'പ്രതിഭാസംഗമം' സംഘടിപ്പിച്ചു. അനുമോദന പരിപാടി നഗരസഭാ ചെയർപേഴ്സൺ...

തിക്കോടി: പൊതുവിദ്യാഭ്യാസ വകുപ്പ് റിട്ട. അക്കൗണ്ട്സ് ഓഫീസർ പള്ളിക്കര പെരവനാരി വീട്ടിൽ ടി.കെ. ഗോപാലകൃഷ്ണൻ നായർ (92) നിര്യാതനായി. സംസ്ക്കാരം: വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ. പന്തലായനി...

കൊയിലാണ്ടി: കേരളീയ പട്ടിക ജനസമാജം കോഴിക്കോട് ജില്ലാ കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ ചരമദിനം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് കാലത്ത് പുഷ്പാഞ്ജലി നടന്നു. തുടർന്ന് അനുസ്മരണയോഗം...

കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് ഭാരതീയ ദളിത് കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി 84-ാം ചരമ വാർഷികം ആചരിച്ചു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ടി. സുരേന്ദ്രൻ...

കൂമുള്ളി: ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ്...

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2025' സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ്...

കൊയിലാണ്ടി: അരിക്കുളം കണ്ണമ്പത്ത് കുളമുള്ള ചാലിൽ റാഷിദ് (32) നിര്യാതനായി. പിതാവ്: സലാം. ഉമ്മ: പാത്തുമ്മ. ഭാര്യ: റാഹില (ചാവട്ട്). മകൻ: ഹൈസം ഹാത്തിം. സഹോദരങ്ങൾ: മുഹമ്മദ്,...

ഉള്ള്യേരി മുണ്ടോത്ത് കുറ്റിയില്‍കുന്നില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ വലിയ പാറക്കല്ല് ഉരുണ്ട് വീണ് പ്രദേശം അപകടം ഭീഷണിയില്‍. മണ്ണിടിച്ചിലിനെ  തുടര്‍ന്ന് അതിന്റെ താഴെ പ്രവര്‍ത്തിക്കുന്ന താസ് ഡിസ്പ്ലെയ്സ് കമ്പനിയുടെ...

error: Content is protected !!