കൊയിലാണ്ടി: കേരള തീരത്തുണ്ടായ കപ്പലുകളുടെ അപകടത്തെ തുടർന്ന് മത്സ്യതൊഴിലാളികൾക്കുണ്ടായ ആശങ്കയും തൊഴിൽ നഷ്ടവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)...
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ശിശുരോഗ വിഭാഗം ഡോ. ദൃശ്യ. 9:30 am to...
കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ യോഗ സംഗമം സംഘടിപ്പിച്ചു. പരിപാടി നഗരസഭ...
കൊയിലാണ്ടി: 9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും. തിരുവനന്തപുരം, നെയ്യാറ്റിൻകര, പുതിയതെരു കിണറവിള പുരയിടം വീട്ടിൽ...
. കൊയിലാണ്ടി: പുഴുവരിച്ച വൃത്തിഹീനമായ സ്ഥലത്ത് നിന്ന് പഴകിയ ഷവർമ ചിക്കൻ പിടികൂടി. ചെങ്ങോട്ട്കാവ് പഞ്ചായത്തിലെ അരങ്ങാടത്ത് പ്രവർത്തിക്കുന്ന എപിആർ ചിക്കൻ എന്ന സ്ഥാപനത്തിൽ നിന്നാണ് ഷവർമക്കായി...
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതൽ വയോജനങ്ങൾക്കും യോഗ പരിശീലനം ആരംഭിക്കുന്നു. കഴിഞ്ഞ നാല് വർഷമായി വനിത യോഗ പരിശീലനം വിജയകരമായതിനെ...
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്റ്സ് അസോസിയേഷനും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തിവരുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ മെഗാ നറുക്കെടുപ്പ് 23 ന് തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടി...
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി ഓട്ടോ സെക്ഷൻ (സിഐടിയു) നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബസ്സ്സ്റ്റാൻ്റ് ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഡ്രൈനേജ് നിർമിച്ച് ഒഴിവാക്കുക,...
കൊയിലാണ്ടി: പശ്ചിമേഷ്യയിൽ സമാധാനം തകർക്കുകയും ഇറാനെതിരെ പുതിയ യുദ്ധ മുഖം തുറക്കുകയും ചെയ്ത ഇസ്രായേലിന്റെ യുദ്ധ വെറിയെ അപലപിച്ച് കൊണ്ട് എസ്‌ഡിപിഐ കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ...
കാപ്പാട്: തുവ്വപ്പാറ ഈച്ചരോത്ത് താമസിക്കും മനത്താനത്ത് പത്മനാഭൻ നായർ (83) നിര്യാതനായി. വിമുക്തഭടനായിരുന്നു. സംസ്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ദേവി അമ്മ, മക്കൾ: അനിത, അനിൽകുമാർ,...
