KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  ദാഹജലത്തിനായി അലയുന്ന പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും വെള്ളമൊരുക്കി കുട്ടികള്‍. ചേലിയ കെ.കെ.കിടാവ് മെമ്മോറിയല്‍ യൂ.പി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബാണ് പക്ഷികള്‍ക്ക് വെള്ളം കുടിക്കാന്‍ തെളിനീര്‍ പാത്രങ്ങള്‍ ഒരുക്കിയത്....

കൊയിലാണ്ടി> ചെങ്ങോട്ട്കാവ് എളാട്ടേരി കാരടിപറമ്പത്ത് പ്രേമന്റെ മകൾ അമിതാസോണി (31) അന്തരിച്ചു. അമ്മ ഗോമതി. സഹോദരങ്ങൾ: സിന്ധാറാണി, സൗരവ്. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി ശ്രീ ശക്തൻകുളങ്ങര അമ്മയടെ ഓഡിയോ സിഡി ക്ഷേത്രം മേൽശാന്തി കെ.എസ് ശ്രീകൃഷ്ണൻ നമ്പൂതിരി പ്രസിഡന്റ് പുത്തൻപുരയിൽ രാമചന്ദ്രനുനൽകി പ്രകാശനം ചെയ്യുന്നു.

കൊയിലാണ്ടി: മാര്‍ച്ച് മാസം കൊയിലാണ്ടി താലൂക്കിലെ റേഷന്‍കാര്‍ഡുടമകള്‍ക്ക് താഴെ പറയും പ്രകാരം റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ  ഓഫിസര്‍ അറിയിച്ചു. ബ്രാക്കററില്‍ വില. എ.പി.എല്‍...

കൊയിലാണ്ടി: ബാലുശ്ശേരി-കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതിക്ക് കെ.ദാസന്‍ എം.എല്‍.എ ശിലാസ്ഥാപനം നിർവ്വഹിച്ചു. പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍, മുന്‍...

ബാലുശ്ശേരി: കൊയിലാണ്ടി കോക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോക്കനട്ട് ഓയില്‍ നീരസംസ്‌കരണ പ്ലാന്റ് കെട്ടിടത്തിന്റെ നിര്‍മാണം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി....

കൊയിലാണ്ടി > വിഷുവിന് മാത്രമല്ല ഏതാണ്ട് എല്ലാ സീസണിലും പച്ചക്കറിയില്‍ സ്വയംപര്യാപ്തമാകാനുള്ള പ്രവര്‍ത്തനത്തിലാണ് കൊയിലാണ്ടി നഗരസഭ. നഗരസഭയിലെ 44 വാര്‍ഡുകളിലും ജൈവപച്ചക്കറി വിളവെടുപ്പിനായി ഒരുങ്ങിക്കഴിഞ്ഞു. വയലുകളിലും വീടുകളിലും...

കൊയിലാണ്ടി> വിരുന്നുകണ്ടി കറുവക്കണ്ടി വീട്ടിൽ ബാബു (65) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഷൈലേഷ്, ഷൈജേഷ്, സജിത്. മരുമക്കൾ: ഷിനിജ, സ്മിത, മിൽജു. ശവസംസ്‌ക്കാരം ഇന്ന് കാമ്പുറം...

കൊയിലാണ്ടി> കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണിൽ ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ടും മുറി പുതുശ്ശേരിക്കണ്ടി കുഞ്ഞികൃഷ്ണൻ നായർ (63) നിര്യാതനായി. ഭാര്യ: മീനാക്ഷി. മകൾ: മിനി...

കൊയിലാണ്ടി കന്നൂർ കുട്ടോത്ത് ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടന്ന പളളിവേട്ട എഴുന്നളളിപ്പിൽ നിന്ന്‌