Koyilandy News
കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മാണംതുടങ്ങി. രാധാകൃഷ്ണന്‍ ആചാരി ശിലാസ്ഥാപനം നിര്‍വഹിച്ചു. മേല്‍ശാന്തി എന്‍.എസ്. വിഷ്ണു നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
കൊയിലാണ്ടി : DYFI വെങ്ങളം മേഖലാ ട്രഷറർ മുനമ്പത്ത് ചാവണ്ടി ഷിബിൻരാജിനെയും അമ്മയെയും മദ്യ-മണൽ മാഫിയാ സംഘം വീട്ടിൽ കയറി അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ജാമ്യമില്ലാ വകുപ്പ്...
കൊയിലാണ്ടി> ഡി.വൈ.എഫ്.ഐ. വെങ്ങളം മേഖല ട്രഷറർ ഷിബിൽ രാജിനും, കുടുംബത്തിനും നേരെ മദ്യ മാഫിയ അക്രമം. ഗുരുതരമായ പരിക്കുകളോടെ ഷിബിൻരാജിനേയും മാതാവിനേയും കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്...
കൊയിലാണ്ടി: ഓണനാളുകളില്‍ ഹോട്ടലുകള്‍ അടച്ചിടുന്നതുകാരണം ഭക്ഷണംകിട്ടാതെ വിഷമിക്കുന്നവര്‍ക്ക് സഹായവുമായി വോയ്‌സ് ഓഫ് മുത്താമ്പിയുടെ പ്രവര്‍ത്തകര്‍ രംഗത്തെത്തി. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, പാതയോരങ്ങള്‍ എന്നിവിടങ്ങളിലാണ് ഭക്ഷണം നല്‍കിയത്. കെ....
കൊയിലാണ്ടി : ജനതാദൾ എസ്. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അംഗത്വ വിതരണം ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് സുരേഷ് മേലേപ്പുറത്തിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന സെക്രട്ടറി കെ....
കൊയിലാണ്ടി : പന്തലായനി സമന്വയ റസിഡൻറ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്ത ഭടന്മാരം ആദരിച്ചു....
കൊയിലാണ്ടി : നമ്പ്രത്ത്കര സോൺ പബ്ലിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ ഓണം - ബക്രീദ് ആഘോഷം സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ഹർഷൻ ഉദ്ഘാടനം ചെയ്തു. കെ. എം....
കൊയിലാണ്ടി: കുറുവങ്ങാട് നീറ്റുവയല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമാര്‍ച്ചനയും സര്‍വൈശ്വര്യപൂജയും നടന്നു. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന പൂജയാണിത്.
കൊയിലാണ്ടി: കൊല്ലം പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും ഓണം ബക്രീദ് ആഘോഷവും കെ.ദാസൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കൊല്ലം യു.പി സ്‌ക്കൂളിൽ നടന്ന പരിപാടിയിൽ ഇ.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.വിജയൻ എം....
