കൊയിലാണ്ടി : പ്രകൃതി രമണീയമായ കണയങ്കോട് പുഴയേയും അരികിലുള്ള കണ്ടല്‍ക്കാടിനെയും നശിപ്പിക്കുന്ന പ്ളാസ്റ്റിക് കുപ്പികള്‍ക്കെതിരെ നഗരസഭയിലെ 26-ാം ഡിവിഷനിലെ ചെന്താര അയല്‍സഭ ആരംഭിച്ച റെയ്ഡ് ശ്രദ്ധേയമാകുന്നു. പുഴയിലൂടെ...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി ഗവ.ഐടി.ഐ. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് വികസന സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ടി.കെ....
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്കിന്റെ ഭാഗമായി ലക്ഷം നെയ്ത്തിരി സമര്‍പ്പിച്ചു. മേല്‍ശാന്തി എന്‍. നാരായണന്‍ മൂസത് കൊളുത്തി നല്‍കിയ ദീപം ദേവസ്വം ബോര്‍ഡ് ചെയര്‍മാനും അംഗങ്ങളും...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയില്‍ വര്‍ഷങ്ങളായി തരിശായിക്കിടന്ന ഇരുപത് ഏക്കറോളം വരുന്ന പാടശേഖരത്തില്‍ ഇത്തവണ നെല്‍കൃഷി തിരിച്ചുവരികയാണ്. പാലംതറ പാടശേഖരം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഞ്ചകൃഷിയുടെ തയ്യാറെടുപ്പുകള്‍...
കൊയിലാണ്ടി : എട്ട് സീറ്റുള്ള ആപ്‌കോയുടെ എയ്‌സ് വാനിൽ 28 വിദ്യാർത്ഥികളെ കുത്തി നിറച്ച് പോകുകയായിരുന്ന വണ്ടിയിൽ നിന്ന് വിദ്യാർഥി മതിയായ ലോക്കിംഗ് സൗകര്യമില്ലാത്ത ഡോറിലൂടെ തെറിച്ച്...
കൊയിലാണ്ടി : ഗുരുവായൂർ സംഹിത കലാ സാംസ്‌ക്കാരിക ട്രസ്റ്റിന്റെ ജ്യോതിഷ പുരസ്‌ക്കാരം നേടിയ എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ അരീക്കണ്ടി ഭഗവതി ക്ഷേത്ര കമ്മിറ്റി നേതൃത്വത്തിൽ ആദരിച്ചു....
കൊയിലാണ്ടി > സി.പി.ഐ.എം അരിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പഞ്ചായത്ത് മുക്കിൽ നടന്ന പരിപാടി സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരൻ മാസ്റ്റർ...
കൊയിലാണ്ടി: താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാന്ത്വനം പാലിയേറ്റീവ് കെയർ യൂണിറ്റ് ഏകദിന ശിൽപശാല നടത്തി. കിടപ്പു രോഗികൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ മെച്ചപ്പെടുത്തുതിന്റെ ഭാഗമായി നഗരസഭയിലെ തെരെഞ്ഞെടുക്കപ്പെട്ട...
കൊയിലാണ്ടി: ഓർമ്മകൾ അയവിറക്കി തൃക്കോട്ടൂരിന്റെ കഥാകാരൻ യു.എ.ഖാദർ കൊരയങ്ങാട് തെരുവിലെ മഹാഗണപതി ക്ഷേത്രത്തിന്റെ മുന്നിലെത്തി. - മാ മൊയ്ദിയുടെ മകൻ മലയാളത്തിന്റെയും - എന്ന...
കൊയിലാണ്ടി: ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മരണപെട്ട വിദ്യാർത്ഥിയായ പെരുവട്ടൂർ സദ്ഗമയിൽ പ്രണവിന്റെ (നന്ദു) 18 മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. തിരുവങ്ങൂർ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായിരുന്നു. ഇന്നലെ വൈകുന്നേരം...
