KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടിയിലെ ഗതാഗതം : പുതിയ പരിഹാരങ്ങളും നിർദ്ദേശങ്ങളുമില്ലാതെ തീരുമാനിച്ച പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ തയ്യാറാകാത്ത, സാധാരണക്കാരന്റെ ദുരിതം മനസ്സിലാകാത്ത അധികാരവർഗ്ഗങ്ങൾ.... കൊയിലാണ്ടി പട്ടണത്തിൽ ഇന്ന് വൈകീട്ട് ഉണ്ടായ ഗതാഗതകുരുക്കിൽ...

കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ കുട്ടികൾക്കായി തുടങ്ങിയ കരാട്ടെ പരിശീലനം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ പി....

കൊയിലാണ്ടി: മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന് പന്തലായനി കൂമൻതോട് പരിസരത്ത് സ്വീകരണം നൽകി. രണ്ട് ദിവസമായി തുടങ്ങിയ പര്യടന പരിപാടി...

മൂന്നാം വട്ട തെരഞ്ഞെടുപ്പ് പ്രാചാരണത്തിന്റെ ഭാഗമായി യു. ഡി. എഫ്. സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ ചേമഞ്ചേരി അഭിലാഷ് നഗറിൽ പൊതുയോഗത്തിൽ സംസാരിക്കുന്നു.

കൊയിലാണ്ടി> അരിക്കുളം നിടുംപൊയിൽ ചൊനോര സാജിദിന്റെ മകൻ ജംനാദ് (5) നിര്യാതനായി. മാതാവ്: ബുഷറ. സഹോദരങ്ങൾ: ജംഷീദ്, ജിയാദ്.

കൊയിലാണ്ടി> ബീച്ച് റോഡ് കുഞ്ഞിപ്പളളികാന്റകത്ത് അബ്ദുൾ ജലീലിന്റെ ഭാര്യ സുബൈദ (38) നിര്യാതയായി. മക്കൾ: അജ്മൽഷാ, ആജിഷ.

കൊയിലാണ്ടി : ഇടതുമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ, സി. ഐ. ടി. യു. നേതൃത്വത്തിൽ നടന്ന കുടുംബസംഗമം കൊയിലാണ്ടി നഗരസഭ മുൻ...

ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) മൂടാടി പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ മൂടാടി സർവ്വീസ് സഹകതരണ ബാങ്ക് ഓഡിറ്റോറിയത്തിൽ അഡ്വ: വി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു. മുരളീധരൻ പെരുവട്ടൂർ...

ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺവെൻഷൻ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം ഏരിയ കമ്മറ്റി...

കൊയിലാണ്ടിയിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റുകളുടെ പരിശീലന ക്യാമ്പിൽ സർക്കിൾ ഇൻസ്‌പെക്ടർ ആർ.ഹരിദാസ് ക്ലാസ് എടുക്കുന്നു.