KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നിയമന നിരോധനത്തിനും, നീതി നിഷേധത്തിനുമെതിരെ കെ.പി.എസി.ടി.എ. കൊയിലാണ്ടി ഇപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇപജില്ലാ സെന്ററിൽ ധർണ്ണ സംഘടിപ്പിച്ചു. KPSTA ജില്ലാ സെക്രട്ടറി പി. കെ. അരവിന്ദൻ ഉദ്ഘാടനം...

കൊയിലാണ്ടി: നഗരസഭയിലെ തീരദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗവും ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരും സംയുക്ത പരിശോധന നടത്തി. 10 വാർഡുകൾ കേന്ദ്രീകരിച്ച് രണ്ട് വാർഡിന് ഒരു സെന്റെർ എന്ന...

കൊയിലാണ്ടി: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് മാനേജ്‌മെന്റ് കമ്മിറ്റിയും, ഗവ: ഹോമിയോ ആശുപത്രിയും സംയുക്തമായി കൊയിലാണ്ടി ബസ്സ് സ്റ്റാന്റിൽ വെച്ച് പകർച്ച പനിക്കുള്ള പ്രതിരോധ മരുന്ന്...

കൊയിലാണ്ടി: രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് കൊല്ലത്ത് നിരവധി വീടുകളിൽ വെള്ളംകയറി. പലവീടുകളിലും വെള്ളം അകത്തുകയറിയ നിലയിലാണുള്ളത്. വീടിന് പുറമെയുണ്ടായിരുന്ന ചെരുപ്പുകളും വീട്ടു പാത്രങ്ങളും...

കൊയിലാണ്ടി: RSS അക്രമത്തിനെതിരെ CPI(M) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പെരുവട്ടൂർ ചെക്കോട്ടിബസാറിൽ നടന്ന പരിപാടി CPI(M) ഏരിയാ സെക്രട്ടറി കെ....

കൊയിലാണ്ടി: ദേശീയ പാതയിലെ റോഡരുകിൽ അപകട ഭീഷണി ഉയർത്തുന്ന തണൽമരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. പാലക്കുളങ്ങര ബസ് സ്റ്റോപ്പിനും ജുമാ മസ്ജിദിനും ഇടയിലാണ് അപകട ഭീഷണി...

ബാലുശ്ശേരി: ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിയ രോഗികള്‍ക്ക് കൈത്താങ്ങായി ബാലുശ്ശേരി പൊലീസ്. 250 പേര്‍ക്ക് ആശുപത്രി സൊസൈറ്റിയില്‍ നിന്നും 125 പേര്‍ക്ക് പുറമേ നിന്നും പരിശോധന നടത്തിയതിന്റെ ചെലവ് പൊലീസുകാര്‍...

കൊയിലാണ്ടി: തകർന്ന റോഡ് കുഴികളടച്ച് നവീകരിച്ചു. ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കുളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് പൊട്ടിപ്പൊളിഞ്ഞ കസ്റ്റംസ് റോഡ് കുഴികളടച്ച് നവീകരിച്ചത്. വാർഡ് കൗൺസിലർ വി.പി....

കൊയിലാണ്ടി: ഗവ.മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകള്‍ സംയുക്തമായി സംഘടിപ്പിച്ച സമ്മോഹനം പരിപാടി കവിയും ചിത്രകാരനുമായ യു.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക...

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ CITU നേതൃത്വത്തിൽ ചേമഞ്ചേരി പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. CPIM കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ മുഹമ്മദ്, മുൻ...