KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പിണറായി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ 100 കോടിയിൽപരം രൂപയുടെ വികസനമാണ് പ്രഖ്യാപിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിൽ...

കൊയിലാണ്ടി: പുത്തന്‍വീട്ടില്‍ ആയിഷ (69) നിര്യാതയായി. ഭര്‍ത്താവ്: എം.എ. മുഹമ്മദ് ഉമ്മര്‍ (ബിഷര്‍) മക്കള്‍: ഷിനാസ്, ഷബീബ, ഫാത്തിമ. മരുമക്കള്‍: അബ്ദുല്‍ഗഫൂര്‍ (കോഴിക്കോട്), നസറു (കൊയിലാണ്ടി), റബീബ (മാഹി)....

കൊയിലാണ്ടി> നന്തിബസാർ എടോത്ത് കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുജാത (മുൻ നഗരസഭ കൗൺസിലർ), ഷജില, വിജില (സിവിൽ പോലീസ് ഓഫീസർ കൊയിലാണ്ടി). മരുമക്കൾ:...

കൊയിലാണ്ടി> അരിക്കുളം കണ്ണമ്പത്ത് പറമ്പ് കുഞ്ഞിമാത (83) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി. മക്കൾ: ദേവി, ബാലൻ, രാജൻ, ബാബു, ചിരുതക്കുട്ടി. മരുമക്കൾ: ചാത്തു (ഉള്ള്യേരി), ഗണേശൻ,...

കൊയിലാണ്ടി: താലൂക്കാസ്​പത്രി നേത്രവിഭാഗത്തില്‍ ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട്  കൊയിലാണ്ടി സെൻട്രൽ മേഖലകമ്മറ്റി നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ സുപ്രണ്ടിനെ ഉപരോധിച്ചു. ഉണ്ടായിരുന്ന  ഡോക്ടര്‍ അവധിയിലാണ്. സര്‍ജറി, ഓര്‍ത്തോവിഭാഗങ്ങളില്‍ ഒരുഡോക്ടര്‍മാത്രമെയുള്ളൂ. ഇക്കാര്യങ്ങള്‍ക്ക്...

കൊയിലാണ്ടി: കൊല്ലം അസ്‌ലാസിൽ താമസിക്കും പി.വി ഹംസ (66) നിര്യാതനായി. ഭാര്യ: ഹഫ്‌സ. മക്കൾ: ഹാഷിദ് (കുവൈത്ത്), അനീസ് (കുവൈത്ത്), അസ്‌ലം (ഖത്തർ), ഹഫ്‌സൽ. മരുമക്കൾ: കൻസ, ശഫ്‌സി.

കൊയിലാണ്ടി: നഗരത്തിലെ രണ്ട് കടകളിൽ മോഷണ ശ്രമം. അരുണാ ജ്വല്ലറി, നാഷ് ജ്വല്ലറി എന്നിവിടങ്ങളിലാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്ത് കടക്കാൻ ശ്രമം നടത്തിയത്. രാവിലെ കട...

കൊയിലാണ്ടി> കെ.എസ്.ടി.എ സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 9ന് ശനിയാഴ്ച കൊയിലാണ്ടി ഗവ: ബോയ്‌സ് ഹയർസെക്കണ്ടറി സ്‌ക്കൂളിൽ പഠനക്യാമ്പ് സംഘടിപ്പിക്കുന്നു. പരിപാടികളുടെ ഉദ്ഘാടനം രാവിലെ 10...

കൊയിലാണ്ടി സലഫി മസ്ജിദിൽ നടന്ന ഈദ്ഗാഹിൽ നിന്ന്‌

കൊയിലാണ്ടി> തിരുവങ്ങൂർ കുനിയിൽ കടവിൽ നിന്നും അനധികൃതമായി കാറിൽ കടത്തുകയായിരുന്ന മണൽ കൊയിലാണ്ടി പോലീസ് കയ്യോടെ പിടികൂടി. തിരുവങ്ങൂർ ചാത്തനാരി ഹണീഷ് (31) നെയാണ് പിടികൂടിയത്. പൂഴികടത്തുകയായിരുന്ന...