KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: തീരദേശ നിവാസികള്‍ക്ക് വേണ്ടി കൊയിലാണ്ടി പോലീസും ബേപ്പൂര്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു....

ബാലുശ്ശേരി മണിച്ചേരിമല ഗോപാലൻ വധക്കേസിൽ (പതി നവീൻ യാദവ് കുറ്റക്കാരനെന്ന് അഡീഷണൽ സെഷൻസ് കോടതി. മരുമകൾ ലീലയുടെ ക്വട്ടേഷൻ( പാ കാരമായിരുന്നു ഭർതൃപിതാവ് ഗോപാലനെ (പതി കൊലപ്പെടുത്തിയത്

കൊയിലാണ്ടി: നാലുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചതോടെ കൊയിലാണ്ടിയിലും പരിസരത്തും രോഗം പടരുമെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ്. തീരദേശത്ത് തണ്ണിംമുഖം പ്രദേശത്ത് യുവാവിന് രോഗംബാധിച്ചതാണ് നാലാമതായി കണ്ടെത്തിയത്. സമീപപ്രദേശമായ ഗുരുകുലത്തും ചേലിയ, കുറുവങ്ങാട്...

കൊയിലാണ്ടി: കൊയിലാണ്ടി കൃഷി ഭവനിൽ കൃഷി ഓഫീസറെ നിയമിക്കണമെന്ന് അഖിലേന്ത്യാകിസാൻസഭ മേഖലസമ്മേളനം ആവശ്യപ്പെ ട്ടു. മണ്ഡലം സെക്രട്ടറി പി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ടി.ടി.കൃഷ്ണൻ അദ്ധ്യക്ഷതവഹിച്ചു. സി.ആർ.മനേഷ്, കെ.ചിന്നൻ,...

കൊയിലാണ്ടി> മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഫൈബർ വളളം മറിഞ്ഞ് ഒരാൾ മരിച്ചു. മാടാക്കര വളപ്പിൽ ചെറിയ പുരയിൽ ഹംസയുടേയും, സുബൈദയുടേയും മകൻ ലത്തീഫ് (47) ആണ്...

കൊയിലാണ്ടി: അവശതയനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി കൊയിലാണ്ടിയില്‍ സി.എച്ച്. സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വി.പി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍...

കൊയിലാണ്ടി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. മുചുകുന്ന് ചൂരക്കാട്ട് കുമാരന്‍ നായര്‍ (67) ആണ് മരിച്ചത്. തിങ്കളാഴ്ച കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസ് പരിസരത്തായിരുന്നു അപകടം....

കൊയിലാണ്ടി: തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ക്ഷേമനിധി നടപ്പിലാക്കുക തുടങ്ങിയ അവകാശ പ്രഖ്യാപനരേഖ കേരള ഗവൺമെന്റിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി...

കൊയിലാണ്ടി: തിക്കോടി ഭാഗത്ത് കൊയിലാണ്ടി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 46 കുപ്പി വിദേശമദ്യവുമായി മൂടാടി പൊയില്‍താഴക്കുനി സുരേഷിനെ പിടികൂടി.  മാഹിയില്‍ നിന്നാണ് മദ്യം കൊണ്ടുവന്നത്. റെയ്ഡില്‍...

കൊയിലാണ്ടി: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്രസർക്കാർ തുടർന്നുപോരുന്ന ജനദ്രോഹനയങ്ങൾക്കുമെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ ദേശവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് ഉപരോധിച്ചു. സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് മെമ്പർ കെ....