കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. സ്വര്‍ണ പ്രശ്‌നം നടത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലുള്ള കംഫര്‍ട്ട്...
Koyilandy News
കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഫീസ് വന്‍വര്‍ധന. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്ക് ബൈക്കിന് മുന്നുരൂപയായിരുന്നത് എട്ടുരൂപയായി വര്‍ധിച്ചു. 24- മണിക്കൂറിന് ആറുരൂപയായിരുന്നു. അതിപ്പോള്‍...
കൊയിലാണ്ടി: മുചുകുന്ന് ഗവ. കോളേജില്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ജൂലായ് 25-ന് 11 മണിക്ക് ഓഫീസിലെത്തണം.
കൊയിലാണ്ടി: ദേശീയപാതയില്‍ പാലക്കുളത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിമുട്ടി ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്. പാറക്കാട് രഞ്ജിത്തിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്.
കൊയിലാണ്ടി: ബാങ്ക് പി.ഒ. / സഹകരണ ബാങ്ക് പരീക്ഷകര്‍ക്കുള്ള സൗജന്യ പരിശീലന ക്ലാസ് കൊയിലാണ്ടി ജയസൂര്യയില്‍ ജൂലായ് 24-ന് കാലത്ത് 10മണിമുതല്‍ നടക്കുന്നു. ഫോണ്‍: 9387112511, 9400523966.
കൊയിലാണ്ടി:കൊയിലാണ്ടിയിൽ സി.പി.ഐ (എം) ന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ദളിത് പീഡനത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തി. ടി.കെചന്ദൻ, കെ.ഷിജു, പി.കെ.ഭരതൻ, വി.സുന്ദരൻ, ബാബു മുണ്ട്യാടി എന്നിവർ നേതൃത്വം നൽകി.
കൊയിലാണ്ടി: പുതിയ സ്റ്റാന്റിലെ പോലീസ് എയ്ഡ്‌സ് പോസ്റ്റിന്റെ ഗ്ലാസ്സ് തകർത്ത നിലയിൽ കാണപ്പെട്ടു സാമൂഹ്യവിരുദ്ധരാണ് ഇതിന് പിന്നിലെന്ന് പ്രാഥമിക നിഗമനം മുമ്പ് ഇതുപോലെ എയ്ഡ് പോസ്റ്റ് തകർത്തതിന്...
കൊയിലാണ്ടി> നടേരി കൊല്ലന്റെ പറമ്പിൽ കുഞ്ഞിരാമൻ (96) നിര്യാതനായി. പഴയകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കയർതൊഴിലാളിയുമായിരുന്നു . ഭാര്യ: പരേതയായ കുഞ്ഞിമ്മാത. മക്കൾ: ശാരദ, വാസു, പ്രേമ, ശ്രീനിവാസൻ. മരുമക്കൾ: ലീല (വടകര),...
കൊയിലാണ്ടി> ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം അത്തോളി കൊങ്ങന്നൂർ നമ്പിടികണ്ടിത്താഴം നന്ദനത്തിൽ പ്രദീപ് കുമാറിന്റെ മകൻ നിഖിലിനെ (21) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. മാതാവ്:...
കൊയിലാണ്ടി: കൊയിലാണ്ടി പുളിയഞ്ചേരി 32ാം നമ്പർ അംഗവാടിയിലെ എല്ലാ കുട്ടികൾക്കും സൗജന്യമായി യൂണിഫോമും അംഗണപ്പൂമഴ പുസ്തകവും വിതരണം ചെയ്തു. ഐ.സി.ഡി.എസ്.ഓഫീസർ പി. പി .അനിത ഉദ്ഘാടനം ചെയ്...