KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : ആർ.ടി.മാധവന്റെ അഞ്ചാമത് അനുസ്മരണ സമ്മേളനം കെ. പി. സി. സി നിർവ്വാഹക സമിതി അംഗം യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ബ്ലോക്ക്  സെക്രട്ടറി, കൊയിലാണ്ടി...

കൊയിലാണ്ടി: സേവാഭാരതി കോഴിക്കോട് ജില്ലാവാര്‍ഷിക സമ്മേളനം നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി. ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍. ഹരിദാസ്, എം.സി....

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ വാഹന പാര്‍ക്കിങ് നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ റെയില്‍വേ  സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി. ഇരുചക്രവാഹനങ്ങള്‍ക്ക് മൂന്നുരൂപയായിരുന്നു കുറഞ്ഞ...

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളന സംഘാടകസമിതി രൂപവത്കരണ യോഗം ജില്ലാ സെക്രട്ടറി എം.കെ. നളിനി ഉദ്ഘടനംചെയ്തു. കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ...

കൊയിലാണ്ടി: അധ്യാപക പുനര്‍വിന്യാസത്തിലെ അപാകം പരിഹരിക്കണമെന്ന് എന്‍.എസ്.ടി.എ. ജില്ലാ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.കെ. ശ്രീഷു ഉദ്ഘാടനം ചെയ്തു. ചേനോത്ത് ഭാസ്‌കരന്‍ അധ്യക്ഷതവഹിച്ചു. ഗണേശന്‍ തെക്കേടത്ത്,...

കൊയിലാണ്ടി : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരദിനത്തോടനുബന്ധിച്ച് മാപ്പിള ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കുട വിതരണം ചെയ്തു. സ്‌കൂൾ അംഗണത്തിൽ നടന്ന...

കൊയിലാണ്ടി: ഒയിസ്‌ക ഇന്റര്‍ നാഷണല്‍ ടോപ് ടീന്‍ മത്സരത്തിന്റെ ജില്ലാ തല പ്രാഥമിക പരീക്ഷ ആഗസ്ത് 13-ന് കൊയിലാണ്ടി മേഖലയിലെ വിവിധ ഹൈസ്‌കൂളുകളില്‍ നടക്കും. കൊയിലാണ്ടി എം.ജി. കോളേജിലും...

കൊയിലാണ്ടി: ഭാഗാധാര നികുതി വര്‍ധനയിലും നിത്യോപയോഗ സാധനങ്ങളുടെവില വര്‍ധന സൃഷ്ടിക്കുന്ന ബജറ്റ് നിര്‍ദേശങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കൊയിലാണ്ടി സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി....

കൊയിലാണ്ടി: മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) നഗരസഭാ യൂണിറ്റ് സമ്മേളനം കെ.എം.സി.ഇ.യു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രവി അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിനുസമീപം വാഹനമിടിച്ചു ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. തിക്കോടി വടക്കേമന്ദത്ത് വിനോദിന്റെ ഭാര്യ സുബിത (32) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ...