KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ലാ പ്രതിഭാ സംഗമവും ഉപഹാര സമർപ്പണവും നടന്നു. കൊയിലാണ്ടി ഗവ.ഗേൾസ് ഹെയർസെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കെ.ദാസൻ എം.എൽ.എ ഉൽഘാടനം ചെയ്തു. പത്മശ്രി ഗുരു...

കൊയിലാണ്ടി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഹരിതകേരളം 2016 - 17 പദ്ധതിയുടെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ തരിശുനില നെൽകൃഷി അരിക്കുളം പഞ്ചായത്തിൽ തൊഴിൽ...

പേ​രാ​മ്പ്ര: ത​ല​യ്ക്കു ചു​റ്റി​കകൊ​ണ്ടു​ള്ള അ​ടി​യേ​റ്റ് വീ​ട്ട​മ്മ​യെ അ​തിവ​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേജ് ആശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട മേ​പ്പ​യ്യൂ​ർ കൊ​ഴു​ക്ക​ല്ലൂ​രി​ലെ പ​ടി​ഞ്ഞാ​റെ കു​റ്റി​യി​ൽ മീ​ത്ത​ൽ...

കൊയിലാണ്ടി:  കേന്ദ്രം നൽകിയ അരിതരൂ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി.യുടെ ആഭിമുഖ്യത്തിൽ  ദിനരാത്ര സമരം തുടങ്ങി.  ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് സമരം സമാപിക്കും. കൊയിലാണ്ടി നഗരസഭാ കമ്മിറ്റിയുടെ...

കൊയിലാണ്ടി: കൊയിലാണ്ടി ലീഗൽ മെട്രോളജി, സർക്കിൾ ഒന്ന്, സർക്കിൾ രണ്ട്, ഓഫീസുകളിൽ നിന്നും 2016 ഡിസംബർ മാസം വരെ മുദ്ര പതിപ്പിച്ച ഓട്ടോറിക്ഷ ഫെയർ മീറ്ററുകളുടെ സത്യാപന...

കൊയിലാണ്ടി : ഏകീകൃത സിവിൽ കോഡും ഇന്ത്യൻ മതേതരത്വവും എന്ന വിഷയത്തെ ആസ്പദമാക്കി കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പ്രബന്ധരചനാ മൽസരത്തിൽ ഒന്നാം സ്ഥാനം ചലച്ചിത്ര സംവിധായകൻ...

കൊയിലാണ്ടി:  അരിക്കുളം പഞ്ചായത്തിൽ കാരണവർ കൂട്ടം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിനെ വയോജന സൗഹൃദ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ 13 വാർഡുകളിലും അറുപത് പിന്നിട്ട വരെ കുറിച്ച് വിവര...

കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി.സ്കൂളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഗ്രഫിറ്റി ആർട്ടിസ്റ്റ് ക്യാമ്പ് ചിത്രകാരൻ യു.കെ.രാഘവൻ ചിത്രം വരച്ച് ഉദ്‌ഘാടനം ചെയ്തു. സി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മൂന്നു മാസം കൊണ്ട് ചിത്രകാരൻമാരുടെ...

കൊയിലാണ്ടി : ചേമഞ്ചേരി ശ്രീ കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. രാവിലെ കലവറ സമാരംഭവും,...

കൊയിലാണ്ടി : ദേശീയപാതയിൽ തിരുവങ്ങൂരിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. ആളപായമോ ചോർച്ചയോ ഇല്ല. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 6.45 നായിരുന്നും സംഭവം. വൻ ദുരന്തമാണ്...