കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി മേഖലാ വൈസ് പ്രസിഡന്റും യൂനിറ്റ് പ്രസിഡണ്ടുമായ യൂ.കെ. ബാലന്റെ നിര്യാണത്തില്‍ വ്യാപാരി സംഘടനകള്‍ അനുശോചിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ശ്രീധരന്‍, അധ്യക്ഷത...
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്. സോഷ്യല്‍ സയന്‍സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകേണ്ടതാണ് . ഇന്‍ര്‍വ്യൂ...
പേരാമ്പ്ര: മുതുകാട് ചെങ്കോട്ടകൊല്ലി ദുര്‍ഗാദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 19, 20, 21 തിയ്യതികളില്‍ നടക്കും. 19-ന് വ്യാഴാഴ്ച കലവറ ഘോഷയാത്ര, പന്തല്‍ സമര്‍പ്പണം, വെള്ളിയാഴ്ച ലക്ഷംദീപ സമര്‍പ്പണം,...
കൊയിലാണ്ടി: എളാട്ടേരി വടക്കേടത്ത് കരിയാത്തന്‍ ക്ഷേത്രം പ്രതിഷ്ഠാദിനോത്സവം 17-ന് നടക്കും. വിശേഷാല്‍ പൂജകള്‍, വൈകിട്ട് മേളം, വെള്ളാട്ട് എന്നിവ ഉണ്ടാകും.
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാടുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതായി ഭരണസമിതി അറിയിച്ചു. വിലാസം: www.pisharikavu.in എന്ന വെബ് സൈറ്റില്‍ ബുക്ക് ചെയ്യാവുന്നതാണ്.
കൊയിലാണ്ടി : മൂടാടി കെ. എസ്. ഇ. ബി. സെക്ഷനിലെ സി. ഐ ടി. യു. യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ഗോപാലപുരം പൂതംകുനി...
കൊയിലാണ്ടി : നല്ല മണ്ണും നല്ല വായുവും നല്ല വെള്ളവും ജന്മാവകാശമാണെന്നും അത് വീണ്ടെടുക്കാൻ ഒരുമിക്കണമെന്നുള്ള ഐക്യ സന്ദേശവുമായി ഹരിത കേരളം എക്‌സ്പ്രസിന് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം....
കൊയിാണ്ടി : അഗതി വിധവ അസോസിയേഷൻ കോഴിക്കോട് ജി്‌ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി തങ്കം...
അത്തോളി: എടക്കര–കൊളക്കാട് എ.യു.പി. സ്‌കൂള്‍ ഓഫീസിലും സ്റ്റാഫ്‌റൂമിലും പൂട്ടുതകര്‍ത്തുകയറി അക്രമികള്‍ കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ നശിപ്പിച്ചതായി പരാതി. സ്റ്റാഫ്‌റൂമിന്റെ ചുമര്‍ തുളച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് അവിടവിടെ വിള്ളലുണ്ടാക്കിയിട്ടുമുണ്ട്. മുറിയില്‍...
കൊയിലാണ്ടി: മണമല്‍കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബുവരി മൂന്നുമുതല്‍ 10 വരെ ആഘോഷിക്കും. മൂന്നിന് രാവിലെ എട്ടുമണിക്ക് കൊടിയേറ്റം. വൈകീട്ട് 4.30-ന് കാഴ്ചശീവേലി, നാലുമുതല്‍ ഏഴുവരെ...