കൊയിലാണ്ടി: മാഹി മദ്യവുമായി തമിഴ്‌നാട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തഞ്ചാവൂർ സ്വദേശി ഗുരുമൂർത്തി (31) നെയാണ് ഇന്നലെ രാത്രി തിക്കോടി റെയിൽവെ സ്റ്റേഷനിൽ...
Koyilandy News
പയ്യോളി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. ഇരിങ്ങല്‍ അറുവയില്‍ താരേമ്മല്‍ ബാലകൃഷ്ണന്‍ (54) ആണ് അറസ്റ്റിലായത്. പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികള്‍ സഹോദരിമാരാണ്....
ഉള്ള്യേരി : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അരിക്കടയുടെ ജില്ലാതല ഉദ്ഘാടനം ഉളേള്യരിയില്‍ കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു. ഉളേള്യരി സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഉള്ള്യേരി...
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തദിന സമഗ്ര വികസന ക്യാമ്പ് കൊയിലാണ്ടി എ.ഇ.ഒ. മനോഹർ ജവഹർ ഉൽഘാടനം ചെയ്തു. സത്യനാഥൻ മാടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക...
കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ പന്തലായനി ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. ശ്രവണ സഹായി, ചലന സഹായി, കണ്ണട, തെറാപ്പി ഉപകരണങ്ങൾ, സെറിബ്രൽ പാൾസി...
കൊയിലാണ്ടി: നഗരസഭയുടെ വനിതാദിന പരിപാടിയിൽ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിതക്ക് സ്വീകരണം നൽകി. നഗരസഭ വൈസ് ചെയർമാന്‍ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്കെതിരായി...
കൊയിലാണ്ടി: ചേളന്നൂർ എസ്.എൻ.ഡി.പി.കോളജിലെ വിദ്യാർത്ഥിനിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി മർദനമേറ്റ ബി.എ.സെക്കന്റ് ഇയർ വിദ്യാർത്ഥിനി കാവുന്തറ വലിയ പറമ്പ് നീതു (20) നെ കൊയിലാണ്ടി താലൂക്ക്...
കൊയിലാണ്ടി : ബീച്ച് റോഡിൽ ആലിഫ് മൻസിൽ ബീപാത്തുമ്മ 63, നിര്യാതയായി. മകൻ: എ. അസീസ് (മുൻ നഗരസഭാ കൗൺസിലർ, മുൻസിപ്പൽ മുസ്ലിം ലീഗ് ജന സിക്രട്ടറി) മരുമകൾ...
കൊയിലാണ്ടി: വോള്‍ട്ടേജ് ക്ഷാമം മൂലം ദുരിതത്തിലായ കൊയിലാണ്ടി വലിയമങ്ങാട് നിവാസികള്‍ക്ക് ആശ്വാസമായി കെ.എസ്.ഇ.ബി വലിയമങ്ങാട് പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു. കൊയിലാണ്ടി സൗത്ത് സെക്ഷന്റെ കീഴില്‍ ഇട്ടാര്‍ മുതല്‍...
കൊയിലാണ്ടി: മഴയോര്‍മകളുമായി ആസാദ് ഉള്ളിയേരിയുടെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. മഴ പ്രമേയമാക്കി വരച്ച ഇരുപതോളം ചിത്രങ്ങളാണ് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനുള്ളത്. പ്രകൃതിയും മനുഷ്യനും കുട്ടികളും മഴയെ എങ്ങനെ...